കല്‍ക്കരിപ്പാടം അഴിമതി അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും സിബിഐയ്ക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സി.ബി.ഐ യജമാനന്റെ വാക്കിനൊത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അന്വേഷണത്തിലെ പുരോഗതി മന്ത്രിമാര്‍ക്ക് അന്വേഷിക്കാമെങ്കിലും അന്വേഷണത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിയമമന്ത്രിയും പ്രധാന മന്ത്രിയുടെ ഓഫീസും കല്‍ക്കരിപ്പാടം അഴിമതി റിപ്പോര്‍ട്ട് തിരുത്തിയെന്ന സി ബി ഐ ഡയറക്ടറുടെ സത്യവാങ്മൂലം പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. അറ്റോര്‍ണി ജനറലിനേയും മുന്‍ അഡീഷണല്‍ സോളിസിറ്ററി ജനറല്‍ ഹരന്‍ പി റാവലിനേയും സുപ്രീംകോടതി രൂക്ഷമായി [...]
The post സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി appeared first on DC Books.