സിനിമാ താരങ്ങളും പിന്നണിഗായകരും സെലിബ്രിറ്റി ക്രിക്കറ്റ് രംഗത്തേക്ക് കടന്നതിനെത്തുടര്‍ന്ന് മലയാളത്തിലെ സീരിയല്‍ താരങ്ങളും പിച്ചില്‍ ഒരു കൈ നോക്കാനിറങ്ങുകയാണ്. സ്വീകരണ മുറിയിലെ ടി.വിയില്‍ തെളിയുന്ന സുന്ദരമുഖങ്ങള്‍ക്കും സിക്‌സുകളും ഫോറുകളും പായിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍. ടെലിവിഷന്‍ താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ ആത്മയാണ് ക്രിക്കറ്റ് ലീഗുണ്ടാക്കാന്‍ മുന്‍കൈ എടുക്കുന്നത്. ക്രിക്കറ്റും സിനിമയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് ആത്മ ഭാരവാഹികള്‍ പറയുന്നു. ക്രിക്കറ്റ് മാച്ചുകള്‍ സംഘടിപ്പിച്ച് അതില്‍നിന്ന് ലഭിക്കുന്ന പണം കൊണ്ട് ജനോപകാരപ്രദവും ജീവകാരുണ്യപരവുമായ [...]
The post സീരിയല്‍ താരങ്ങളും സെലിബ്രിറ്റി ക്രിക്കറ്റിലേക്ക് appeared first on DC Books.