Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

വൃശ്ചികക്കാറ്റു വീശുമ്പോള്‍

ജീവിതയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ അപൂര്‍വ്വ വ്യക്തിത്വങ്ങളെയും മനസ്സില്‍ മഞ്ഞു മൂടിനില്‍ക്കുന്ന ഓര്‍മ്മകളെയും പുനരാവിഷ്‌കരിക്കുകയാണ് വൃശ്ചികക്കാറ്റു വീശുമ്പോള്‍ എന്ന സമാഹാരത്തിലൂടെ റോസ്‌മേരി....

View Article


കഥയുടെ നിറക്കാഴ്ചകള്‍

ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ കഥകള്‍ എന്ന പുസ്തകത്തിന് എം.മുകുന്ദന്‍ എഴുതിയ അവതാരിക 1985-ല്‍ പ്രസിദ്ധീകരിച്ച ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടിന്റെ കഥാസമാഹാരത്തിന് ഞാന്‍ ഒരു ആമുഖക്കുറിപ്പ് എഴുതുകയുണ്ടായി....

View Article


സീരിയല്‍ താരങ്ങളും സെലിബ്രിറ്റി ക്രിക്കറ്റിലേക്ക്

സിനിമാ താരങ്ങളും പിന്നണിഗായകരും സെലിബ്രിറ്റി ക്രിക്കറ്റ് രംഗത്തേക്ക് കടന്നതിനെത്തുടര്‍ന്ന് മലയാളത്തിലെ സീരിയല്‍ താരങ്ങളും പിച്ചില്‍ ഒരു കൈ നോക്കാനിറങ്ങുകയാണ്. സ്വീകരണ മുറിയിലെ ടി.വിയില്‍ തെളിയുന്ന...

View Article

സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി

കല്‍ക്കരിപ്പാടം അഴിമതി അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും സിബിഐയ്ക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സി.ബി.ഐ യജമാനന്റെ വാക്കിനൊത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടിലടച്ച...

View Article

പൈനാപ്പിള്‍ പച്ചടി

ചേരുവകള്‍ 1. പൈനാപ്പിള്‍ (ചെറിതായി അരിഞ്ഞത്) – ഒരു കപ്പ് 2. പച്ചമുളക് (ചതച്ചത്) – 3 3. ജീരകം (ചതച്ചത്) – 3/4 ടീസ്പൂണ്‍ 4. വെള്ളം – 1/4 കപ്പ് 5. മഞ്ഞള്‍പ്പൊടി – 1/2 കപ്പ് 6. കട്ടിത്തേങ്ങാപ്പാല്‍ – 1/2...

View Article


ആദ്യകാല നടി ദുലാരി വൃദ്ധസദനത്തില്‍ വെച്ച് മരിച്ചു

ഹിന്ദി സിനിമയിലെ ആദ്യകാല താരം ദുലാരി നാലുമാസങ്ങള്‍ക്കു മുമ്പ് പൂനയിലെ ഒരു വൃദ്ധസദനത്തില്‍ വെച്ച് മരണമടഞ്ഞു. അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച അവര്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ശയ്യാവലംബിയായിരുന്നു....

View Article

പാക്ക് തടവുകാരന്‍ സനാവുള്ള മരിച്ചു

ജമ്മുകാശ്മീരിലെ കോട് ബല്‍വാല്‍ ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പാക്ക് തടവുകാരന്‍ സനാവുള്ള   മരിച്ചു. മെയ് 9ന് രാവിലെ 6.30ഓടെ ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആര്‍ ....

View Article

കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാന്‍ സാധ്യത

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച ബിജെപിയെ വീഴിത്തി കര്‍ണ്ണാടകയില്‍ അധികാരം തിരിച്ചുപിടിച്ച കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് പ്രധാനമായും മൂന്നു പേരെ. നിലവിലെ പ്രതിപക്ഷ...

View Article


ഹിറ്റ്‌ലറുടെ നരനായാട്ടിന്റെ ചരിത്രം

1933 മുതല്‍ 1945 വരെയുള്ള ഒരു വ്യാഴവട്ടക്കാലം ലോകജനതയ്ക്കു മുഴുവന്‍ പ്രത്യേകിച്ച് യഹൂദ ജനതയ്ക്ക് ഭീതിയുടെ ദിനങ്ങളായിരുന്നു. ചില ഭ്രാന്തന്‍ സ്വപ്‌നങ്ങളുടെ ചുവടുപിടിച്ച് ഹിറ്റ്‌ലര്‍ എന്ന ഏകാധിപതി...

View Article


കുട്ട്യോളുടെ കവിയായി ജീവിച്ച ബഹുമുഖ പ്രതിഭ

കുഞ്ഞുണ്ണിക്കൊരു മോഹം എന്നും കുഞ്ഞായിട്ടു രമിക്കാന്‍ കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാന്‍. ആഗ്രഹിച്ചതുപോലെ കുഞ്ഞുങ്ങളുടെ കവിയായി ജീവിച്ചു മരിച്ച കുഞ്ഞുണ്ണി മാഷിന്റെ 86ാം...

View Article

ഡി ഡി എല്‍ ജെ നൂറ്റാണ്ടിന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ചിത്രം

നൂറ്റാണ്ടിന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ സിനിമയായി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കെ തിരഞ്ഞെടുത്തു. ഒരു പ്രമുഖ വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടിംഗ് മത്സരത്തിലാണ് ഡി.ഡി.എല്‍ .ജെ ജനപ്രിയ ഇന്ത്യന്‍...

View Article

മലബാറി കൊഞ്ചുബിരിയാണി

ചേരുവകള്‍ ബിരിയാണി മസാലയ്ക്ക്  1. പെരുംജീരകം — 1/2 ടീസ്പൂണ്‍ 2. ജീരകം — 1/2 ടീസ്പൂണ്‍ 3. സജീരകം –1/2 ടീസ്പൂണ്‍ 4. ഗ്രാമ്പു — 4 എണ്ണം 5. ഏലയ്ക്ക — 1 6. കറുവപ്പട്ട 1‘” കഷണം — 1 7. ജാതിക്ക — 1 ചെറിയ കഷണം...

View Article

നാടക പ്രസ്ഥാനത്തിന്റെ ചരിത്രവുമായി കമല്‍

സെല്ലുലോയിഡിലൂടെ മലയാളസിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ അറിയാക്കഥകള്‍ പ്രേക്ഷമ സമക്ഷം എത്തിച്ച കമല്‍ വീണ്ടും അഭ്രപാളികളില്‍ ചരിത്രം പറയാനുള്ള നിയോഗത്തിലാണ്. മലയാള നാടകത്തിന്റെ ചരിത്രം വിഷയമാക്കി...

View Article


ഗിലാനിയുടെ മകന്‍ അലി ഹൈദര്‍ ഗിലാനിയെ തട്ടിക്കൊണ്ടുപോയി

പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അലി ഹൈദര്‍ ഗിലാനിയെ തട്ടിക്കൊണ്ടുപോയി. പാകിസ്ഥാനിലെ പഞ്ചാബ് മേഖലയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് അലി ഹൈദറെ അജ്ഞാതരായ തോക്കുധാരികള്‍...

View Article

വിപ്ലവകാലത്തെ അനുസ്മരിക്കാന്‍ മ്യൂട്ടിനി സീരീസ്

1857… 1858 ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടം രക്തം വാര്‍ന്നൊഴുകി പങ്കിലമായ തെരുവുകള്‍ … ഭീതിയോടെ വീടിനുള്ളില്‍നിന്ന് പുറത്തിറങ്ങാതെ സ്ത്രീകളും കുട്ടികളും… നിഗൂഢവനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്ന...

View Article


ദ്രുപദ് സംഗീതജ്ഞന്‍ ഉസ്താദ് സിയ ഫരീദുദ്ദീന്‍ അന്തരിച്ചു

പ്രസിദ്ധ ദ്രുപദ് സംഗീതജ്ഞന്‍ ഉസ്താദ് സിയ ഫരീദുദ്ദീന്‍ ദഗര്‍ അന്തരിച്ചു. നവിമുംബൈയിലെ പനവേലിലെ ദ്രുപദ് ഗുരുകുലത്തിലായിരുന്നു 80കാരനായ ഉസ്താദ് സിയ ഫരീദുദ്ദീന്‍ ദഗറിന്റെ അന്ത്യം. ദ്രുപദ് രംഗത്തെ പ്രമുഖനായ...

View Article

തന്റെ കവിത സാഹിത്യ സൃഷ്ടിയാണെന്ന് ബി സന്ധ്യ

തന്റെ കവിത സാഹിത്യ സൃഷ്ടിയാണെന്നും അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും എ.ഡി.ജി.പി ബി സന്ധ്യയുടെ മറുപടി. മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും ആക്ഷേപിച്ച്  കവിതയെഴുതിയതിന് ഡി.ജി.പി ചോദിച്ച...

View Article


സിനിമാക്കാരുടെ പ്രിയ ലൊക്കേഷന്‍ കാക്കനാട് യൂത്ത് ഹോസ്റ്റല്‍

സിനിമ, സീരിയല്‍ ചിത്രീകരണത്തിന്റെ ഇഷ്ട ലൊക്കേഷനായി മാറിയിരിക്കുകയാണ് കാക്കനാട് യൂത്ത് ഹോസ്റ്റല്‍. കൊച്ചി മലയാള സിനിമയുടെ പുതിയ കോടമ്പാക്കമായി മാറിയതോടെ പാസ്‌പോര്‍ട്ട് ഓഫീസ്, പോസ്റ്റ് ഓഫീസ്, ഹോട്ടല്‍ ,...

View Article

ടി.പി വധക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പി.ബി അജണ്ടയിലില്ല : പ്രകാശ് കാരാട്ട്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിനെക്കു റിച്ചുള്ള സി.പി.ഐ(എം) സംസ്ഥാന ഘടകത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയുടെ അജണ്ടയിലില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. റിപ്പോര്‍ട്ട്...

View Article

മൃത്യുവിനാകുമോ ആ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?

ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍ മൃത്യുവിനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച കവി ഓര്‍മ്മയായിട്ട് പതിനേഴിലേറെ വര്‍ഷങ്ങളായെങ്കിലും ആ കവിത്വം മലയാള സാഹിത്യ ലോകത്ത് സുഗന്ധം പരത്തി നില കൊള്ളുന്നു. മലയാളവും...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>