ഹിന്ദി സിനിമയിലെ ആദ്യകാല താരം ദുലാരി നാലുമാസങ്ങള്‍ക്കു മുമ്പ് പൂനയിലെ ഒരു വൃദ്ധസദനത്തില്‍ വെച്ച് മരണമടഞ്ഞു. അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച അവര്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ശയ്യാവലംബിയായിരുന്നു. മരിക്കുമ്പോള്‍ 86 വയസ്സുണ്ടായിരുന്നു. ദുലാരി എവിടെ എന്ന അന്വേഷണത്തിനൊടുവില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ദുലാരിയുടെ മകള്‍ ചാരുലതയാണ് ഈ വിവരം അവരെ അറിയിച്ചത്. ചാരുലതയുടെ മക്കള്‍ ആസ്‌ട്രേലിയയില്‍ ആയതിനാലാണ് അമ്മയെ വൃദ്ധസദനത്തിലാക്കി പോകേണ്ടിവന്നതെന്ന് ചാരുലത വിശദീകരിച്ചു. സിനി ആന്‍ഡ് ടി.വി അസോസിയേഷന്‍ നല്‍കിയിരുന്ന നാമമാത്രമായ [...]
The post ആദ്യകാല നടി ദുലാരി വൃദ്ധസദനത്തില്‍ വെച്ച് മരിച്ചു appeared first on DC Books.