ജമ്മുകാശ്മീരിലെ കോട് ബല്‍വാല്‍ ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പാക്ക് തടവുകാരന്‍ സനാവുള്ള മരിച്ചു. മെയ് 9ന് രാവിലെ 6.30ഓടെ ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആര്‍ . ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. മഞ്ഞപിത്തം ബാധിച്ച അദ്ദേഹത്തിന്റെ തലയോട്ടിയില്‍ ഒട്ടേറെ പൊട്ടലുള്ളതായും സ്ഥിരീകരിച്ചിരുന്നു. മെയ് 6ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറും 8ന് രണ്ട് കുടുംബാംഗങ്ങളും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. സനാവുള്ളയെ മോചിപ്പിക്കണമെന്നും ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട [...]
The post പാക്ക് തടവുകാരന്‍ സനാവുള്ള മരിച്ചു appeared first on DC Books.