1933 മുതല്‍ 1945 വരെയുള്ള ഒരു വ്യാഴവട്ടക്കാലം ലോകജനതയ്ക്കു മുഴുവന്‍ പ്രത്യേകിച്ച് യഹൂദ ജനതയ്ക്ക് ഭീതിയുടെ ദിനങ്ങളായിരുന്നു. ചില ഭ്രാന്തന്‍ സ്വപ്‌നങ്ങളുടെ ചുവടുപിടിച്ച് ഹിറ്റ്‌ലര്‍ എന്ന ഏകാധിപതി നടപ്പിലാക്കിയത് നരനായാട്ടായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ഒട്ടനവധിപേര്‍ക്ക് കടുത്ത പീഡനങ്ങളേല്‌ക്കേണ്ടി വരികയും ചെയ്തു. ആ കറുത്ത ദിനങ്ങളുടെ ചരിത്രം വിവരിക്കുന്ന പുസ്തകമാണ്ജോര്‍ജ് പുല്ലാട്ടിന്റെ ‘ ഹിറ്റ്‌ലറുടെ ചെന്നായ്ക്കള്‍ ‘. ഹിറ്റ്‌ലറിനൊപ്പം ജൂതരെ ഉന്‍മൂലനം ചെയ്യാനുള്ള പദ്ധതികളില്‍ മുന്നില്‍ നിന്ന അഡോള്‍ഫ് ഐക്മാന്‍, ഹെന്‍ഡ്രിച്ച് ഹിംലര്‍ , ജനറല്‍ [...]
The post ഹിറ്റ്‌ലറുടെ നരനായാട്ടിന്റെ ചരിത്രം appeared first on DC Books.