സി.ബി.എസ്.ഇ സ്‌കൂള്‍ പരീക്ഷ പാസായവര്‍ക്ക് സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്ലസ് വണ്‍ പ്രവേശനം സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്ക് മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കായി കേരളസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധിതമാക്കണം. സ്‌കൂളിന് സ്ഥന്തമായി മൂന്നേക്കര്‍ സ്ഥലമുണ്ടായിരിക്കണം, കുറഞ്ഞത് 300 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരിക്കണം, എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണം, അധ്യാപകര്‍ക്ക് സര്‍്ക്കാര്‍ അധ്യാപകര്‍ക്ക് [...]
The post സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു appeared first on DC Books.