ഉദയനാണ് താരം എന്ന സിനിമയ്ക്കുശേഷം പടവലങ്ങ പോലെ കീഴ്‌പോട്ടു വളര്‍ന്ന് കാസിനോവയോടെ മണ്ണില്‍ മുട്ടിയതായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ കരിയര്‍. മലയാളി കേള്‍ക്കുമ്പോള്‍ തന്നെ അറയ്ക്കുന്ന ഒരു സംഗതിയെ അശ്ലീലമേതും കൂടാതെ പേപ്പറില്‍ ആവാഹിച്ച് അതിനൊരു ത്രില്ലറിന്റെ പരിവേഷം നല്‍കി അവതരിപ്പിച്ച ബോബി സഞ്ജയ് ടീമിന്റെ തിരക്കഥ ലഭിച്ചപ്പോള്‍ റോഷന് തിരിച്ചുവരവിന്റെ കളമൊരുങ്ങി. ഇമേജിന്റെ ഭാരങ്ങള്‍ പിന്നിലുപേക്ഷിച്ച് കഥാപാത്രമാകാന്‍ പൃഥ്വിരാജ് തയ്യാറായതോടെ റോഷനില്‍ നിന്ന് മികച്ച ഒരു ചിത്രം മലയാളിക്കു ലഭിച്ചു. ഉദയന്‍ താരം തന്നെയാണെന്ന് [...]
The post വെല്‍ഡണ്‍ ടീം മുംബൈ പോലീസ് appeared first on DC Books.