ക്ഷീരവികസന വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന സംസ്ഥാന സമ്മേളനം ജലസേചന വകുപ്പ് മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ക്ഷീരവ്യവസായ സഹകരണ സംഘം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കാലിത്തീറ്റയുടെ വിലവര്‍ധനയ്ക്ക്് ആനുപാതികമായി പാലുല്പന്നങ്ങളുടെ വില വര്‍ധിക്കാത്തതാണ് ക്ഷീരകര്‍ഷകര്‍ നേരിടുന്ന എറ്റവും വലിയ പ്രശ്‌നമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സമഗ്രമായ പ്രശ്‌ന പരിഹാരമാണ് നടത്തേണ്ടത്. തനതായ കന്നുകാലികളെ നിലനിര്‍ത്തി കന്നുകൃഷി വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കൃഷിയില്‍ [...]
The post സംസ്ഥാന ക്ഷീരസംഗമം കൂത്താട്ടുകുളത്ത് തുടങ്ങി appeared first on DC Books.