വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ലോകമെങ്ങും തരംഗം സൃഷ്ടിച്ച ഡാവിഞ്ചി കോഡിന്റെ രചയിതാവ് ഡാന്‍ ബ്രൗണ്‍ വീണ്ടും വരികയാണ്. ഒപ്പം അദ്ദേഹത്തിന്റെ പ്രിയ കഥാപാത്രം റോബര്‍ട്ട് ലാങ്ങ്ടണുമുണ്ട്. ഡാന്‍ ബ്രൗണിന്റെ മുന്‍ രചനകളെപ്പോലെ ഒരു ത്രില്ലറാണ് മെയ് പതിനാലിന് പുറത്തിറങ്ങുന്ന പുതിയ നോവല്‍ ഇന്‍ഫെര്‍ണോയും. ഡാന്തേയുടെ വിഖ്യാതരചനയായ ഡിവൈന്‍ കോമഡിയുടെ ചുവടുപിടിച്ചുള്ള നിഗൂഢ യാത്രയാണ് ഇന്‍ഫെര്‍ണോ. പ്രാചീന മത ചിഹ്ന വിദഗ്ധന്‍ റോബര്‍ട്ട് ലാങ്ങ്ടണ്‍ തന്നെയാണ് ഇക്കുറിയും നിഗൂഢതകളുടെ ചുരുളഴിക്കാന്‍ എത്തുന്നത്. 40 ലക്ഷം കോപ്പികളാണ് ആദ്യപതിപ്പായി [...]
The post ഡാന്‍ ബ്രൗണിന്റെ ഇന്‍ഫെര്‍ണോ മെയ് പതിനാലിന് appeared first on DC Books.