അശ്വതി സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിച്ച് ഗൃഹനിര്‍മ്മാണം നടത്തും.ഭൂമി ഇടപാടുകളില്‍ നിന്നും ലാഭം ഉണ്ടാകും. കായിക കലാരംഗത്തുള്ളവര്‍ നന്നായി ശോഭിക്കും. ആരോഗ്യം മെച്ചപ്പെടും. കുടുംബസുഖം ഉണ്ടാകും. പുതിയ തൊഴില്‍ ലഭിക്കാന്‍ സാധ്യത. സമ്പത്തികമായി നല്ല സമയമാണ്. സര്‍ക്കാര്‍ ജോലിക്കാര്‍ സ്ഥാന ചലനം ഉണ്ടാകും. ഇഷ്ട വിവാഹത്തിന് സാധ്യത. പുതിയതൊഴില്‍ രംഗത്ത് പുരോഗതിവരിക്കും. ഇഷ്ടവിവാഹത്തിനുള്ള സാധ്യതയേറും. പുതിയ വിഷയം പഠിക്കാനാകും.ദാമ്പത്യ ജീവിതത്തില്‍ ക്ലേശങ്ങളുണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ദുരിതം അനുഭവിക്കും. ഭരണി അകാരണമായി കലഹങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സുഹൃത്തുക്കളെ തെറ്റിദ്ധരിക്കാനിടവരും. [...]
The post നിങ്ങളുടെ ഈ ആഴ്ച്ച (മെയ് 12 മുതല്‍ 18 വരെ ) appeared first on DC Books.