കിഴക്കന്‍ ഇന്തോനീഷ്യയില്‍ സ്വര്‍ണ്ണ- ചെമ്പ് ഖനി തകര്‍ന്ന് 33 കുടുങ്ങി. നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും നാലുപേരെ രക്ഷപെടുത്തുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ-ചെമ്പ് ഖനിയായ ഫ്രീ പോര്‍ട്ട്- മക്‌മൊറാന്‍സ് ഗ്രാസ്‌ബെര്‍ഗ് ഖനിയിലെ തുരങ്കം ഇടിഞ്ഞായിരുന്നു അപകടം. യു.എസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണ് ഫ്രീ പോര്‍ട്ട്- മക്‌മൊറാന്‍സ് ഗ്രാസ്‌ബെര്‍ഗ് ഖനി. അതിനാല്‍ അപകടത്തില്‍പ്പെട്ട തൊഴിലാളികള്‍ തദ്ദേശീയരാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഖനിയില്‍ കുടങ്ങിയവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തൊഴിലാളി പ്രശ്‌നം മൂലം ഉല്‍പാദനം നിര്‍ത്തിവച്ചിരുന്ന [...]
The post ഇന്ത്യോനീഷ്യയില്‍ ഖനിയില്‍ 33 പേര്‍ കുടുങ്ങി appeared first on DC Books.