റണ്‍വേ, ലയണ്‍ തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയ ജോഷിയും ജനപ്രിയ നായകന്‍ ദിലീപും വീണ്ടും ഒന്നിക്കുന്നു. സദ്ദാം ശിവന്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് 4ബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉദയകൃഷ്ണ, സിബി കെ തോമസ്, വ്യാസന്‍ എടവനക്കാട്, ദിലീപ് കുന്നത്ത് എന്നിവര്‍ ചേര്‍ന്നാണ്. കര്‍ഷകനായ സാധു ശിവനില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ സദ്ദാം ശിവനായി മാറുന്ന പരിണാമമാണ് ചിത്രം പറയുന്നത്. വ്യാസന്‍ എടവനക്കാടാണ് കഥ, തിരക്കഥ, സംഭാഷണം രചിക്കുന്നത്. ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ദി മെട്രോ എന്ന ചിത്രത്തിന്റെ രചയിതാവായിരുന്നു [...]
The post ദിലീപും ജോഷിയും വീണ്ടും ഒന്നിക്കുന്ന സദ്ദാം ശിവന്‍ appeared first on DC Books.