മലയാള സിനിമകള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന വെബ്‌സൈറ്റിനെതിരെ ആന്റി പൈറസി സെല്‍ നടപടികള്‍ ആരംഭിച്ചു. പുതിയ മലയാള ചിത്രങ്ങള്‍ സൈറ്റില്‍നിന്ന് നീക്കം ചെയ്ത ആന്റി പൈറസി സെല്‍ വിവാദ സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുമുണ്ട്. സമീപകാല റിലീസുകളായ മുംബൈ പോലീസ്, ആമേന്‍ , നേരം, മുസാഫിര്‍ തുടങ്ങിയവ അടക്കമുള്ള സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത ഒരു വാര്‍ത്താ ചാനലാണ് പുറത്തുകൊണ്ടുവന്നത്. സിനിമാ സംഘടനകളും ആന്റി പൈറസി സെല്ലിനൊപ്പം നിന്നതുകൊണ്ട് അതിവേഗത്തില്‍ നടപടി എടുക്കാനായി. ഇന്റര്‍നെറ്റ് [...]
The post പുതിയ മലയാള സിനിമകള്‍ നെറ്റില്‍നിന്ന് നീക്കി appeared first on DC Books.