ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഉത്സുകയായിരുന്നു എവ്‌ലിന്‍ ബാഗ്‌ബൈ. അവള്‍ക്കു കൈമുതലായി ഉണ്ടായിരുന്നതാകട്ടെ തന്റെ ചെമ്പന്‍ മുടിയും ദൗര്‍ഭാഗ്യങ്ങളും മാത്രമായിരുന്നു. ഹോളീവുഡിലെത്തി അറിയപ്പെടുന്ന സിനിമാതാരമാവണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതിന് അവളെ സഹായിക്കാമെന്നേറ്റ ആള്‍ അവളുടെ സ്വത്തും ശരീരവും കവര്‍ന്ന് കടന്നുകളഞ്ഞു. പിന്നീട് ഒരു ഹോളീവുഡ് താരത്തിന്റെ രണ്ടാം ഭര്‍ത്താവായി കഴിയുന്ന അയാളെത്തേടി എവ്‌ലിന്‍ പുറപ്പെട്ടു. അങ്ങനെയാണ് സ്വപ്ന നഗരിയായ ഹോളീവുഡില്‍ എവ്‌ലിന്‍ എത്തിയത്. അവിടെ അവളെ കാത്തിരുന്നത് കൊടിയ ദുരന്തങ്ങളായിരുന്നു. വജ്രാഭരണ മോഷണക്കേസില്‍ പെട്ട് കോടതിയിലെത്തിയ എവ്‌ലിനു തുണയായി [...]
The post അശാന്തയായ ചെമ്പന്‍ മുടിക്കാരിയുമായി വീണ്ടും പെറി മേസണ്‍ appeared first on DC Books.