Quantcast
Channel: DC Books
Browsing all 30952 articles
Browse latest View live

ഓസ്‌ട്രേലിയയില്‍ സര്‍ക്കാര്‍ റേഡിയോയില്‍ ഇനി മലയാളവും

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മലയാളികള്‍ക്കും മലയാള ഭാഷയ്ക്കും ആദരവൊരുക്കുകയാണ് ദേശീയ അവിടുത്തെ റേഡിയോയായ എസ്.ബി.എസ്. വര്‍ദ്ധിച്ചുവരുന്ന മലയാളി ജനസംഖ്യ കണക്കിലെടുത്ത് ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ മലയാളം...

View Article


ചില്ലി സോയ

ചേരുവകള്‍ 1. സോയ ചങ്ക്‌സ് – 50 ഗ്രാം 2. സവാള ( നീളത്തില്‍ അരിഞ്ഞത്) – 2 വലുത് 3. പച്ചമുളക് ( നീളത്തില്‍ അരിഞ്ഞത്) – 2 വലുത് 4. ഇഞ്ചി ( നീളത്തില്‍ അരിഞ്ഞത്) – 3/4 ടേബിള്‍ സ്പൂണ്‍ 5. വെളുത്തുള്ളി (...

View Article

ബാബുപോളിന്റെ ‘വിശ്വാസപ്രമാണങ്ങള്‍ വീക്ഷണവിഹാരങ്ങള്‍ ‘

ഡി ബാബുപോളിന്റെ എഴുപത് ലേഖനങ്ങളുടെ സമാഹാരമാണ് ‘ വിശ്വാസപ്രമാണങ്ങള്‍ വീക്ഷണവിഹാരങ്ങള്‍ ‘ എന്ന പുസ്തകം. അര്‍പ്പണം, സ്മരണം , ദര്‍ശനം, അനുഭവം , ഭാഷ , സാഹിത്യം, സംസ്‌കാരം എന്നിങ്ങനെ ഏഴ് ഭാഗങ്ങളിലായി...

View Article

കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് നീട്ടി

കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് നീട്ടിവെച്ചു. സുരക്ഷയും പരിസ്ഥിതിപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി സുപ്രീംകോടതി നിര്‍ദ്ദേശിച്ച 15 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയാണ് ആണവനിലം കമ്മീഷന്‍...

View Article

ടി.പി. വധക്കേസിലെ പ്രതികളുടെ ജയല്‍മാറ്റ അപേക്ഷ ജയില്‍ സൂപ്രണ്ട് പിന്‍വലിച്ചു

ടി.പി. വധക്കേസിലെ പ്രതികളെ കോഴിക്കോട് ജയിലില്‍ നിന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്ന അപേക്ഷ ജയില്‍ സൂപ്രണ്ട് പിന്‍വലിച്ചു. കോഴിക്കോട് ജയില്‍ സൂപ്രണ്ട് ബാബുരാജാണു വിചാരണ കോടതിയില്‍...

View Article


അശാന്തയായ ചെമ്പന്‍ മുടിക്കാരിയുമായി വീണ്ടും പെറി മേസണ്‍

ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഉത്സുകയായിരുന്നു എവ്‌ലിന്‍ ബാഗ്‌ബൈ. അവള്‍ക്കു കൈമുതലായി ഉണ്ടായിരുന്നതാകട്ടെ തന്റെ ചെമ്പന്‍ മുടിയും ദൗര്‍ഭാഗ്യങ്ങളും മാത്രമായിരുന്നു. ഹോളീവുഡിലെത്തി അറിയപ്പെടുന്ന...

View Article

പുതിയ മലയാള സിനിമകള്‍ നെറ്റില്‍നിന്ന് നീക്കി

മലയാള സിനിമകള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന വെബ്‌സൈറ്റിനെതിരെ ആന്റി പൈറസി സെല്‍ നടപടികള്‍ ആരംഭിച്ചു. പുതിയ മലയാള ചിത്രങ്ങള്‍ സൈറ്റില്‍നിന്ന് നീക്കം ചെയ്ത ആന്റി...

View Article

ശ്യാമപ്രസാദിന്റെ ഇംഗ്ലീഷിലെ ഗാനങ്ങള്‍ പുറത്തിറക്കി

ശ്യാമപ്രസാദിന്റെ ഏറ്റവും പുതിയ ചിത്രം ഇംഗ്ലീഷിലെ ഗാനങ്ങള്‍ പുറത്തിറക്കി. അജയന്‍ വേണുഗോപാല്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ജയസൂര്യ, മുകേഷ്, നിവിന്‍ പോളി, രമ്യാ നമ്പീശന്‍ , നാദിയ മൊയ്ദു എന്നിവരാണ്...

View Article


ആസിഫ് അലിയുടെ വിവാഹം മെയ് 26ന്

ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാളത്തിലെ യുവനടന്‍ ആസിഫ് അലിയ്ക്ക് മംഗല്യം. കണ്ണൂര്‍ താണയിലെ സമയാണ് വധു. മെയ് 26 ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് നിക്കാഹ്. സിനിമാ രംഗത്തെ...

View Article


ശ്രീശാന്തിനെതിരെ ഗൂഢാലോചന നടന്നതായി കുടുംബം

ശ്രീശാന്തിനെ കുടുക്കിയത് ഹര്‍ഭജനും ധോനിയുമെന്ന് ശ്രീശാന്തിന്റെ കുടുംബം. ശ്രീശാന്തിനെതിരെ പഞ്ചാബ് പോലീസില്‍ ഡിവൈ എസ് പിയായ ഹര്‍ഭജന്‍ സിങ് ഗൂഢാലോചന നടത്തിയതായി ശ്രീശാന്തിന്റെ പിതാവ് ആരോപിച്ചു....

View Article

ക്രിക്കറ്റ് വാതുവെപ്പ് : ശ്രീശാന്ത് അറസ്റ്റില്‍

ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ശ്രീശാന്തിനെ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് അറസ്റ്റ് ചെയ്തത്....

View Article

നമ്മള്‍ തമ്മില്‍ അവതാരകനായി ഗണേഷ്‌കുമാര്‍ ?

ഏഷ്യാനെറ്റില്‍ വര്‍ഷങ്ങളായി തുടരുന്ന നമ്മള്‍ തമ്മില്‍ എന്ന് ടോക്ക്‌ഷോയില്‍ ശ്രീകണ്ഠന്‍ നായരുടെയും ജോണ്‍ ബ്രിട്ടാസിന്റെയും പിന്‍ഗാമിയായി പുതിയ അവതാരകനെത്തുന്നു. മലയാള ചാനലുകളില്‍ ട്രെന്‍ഡ്...

View Article

പ്രഫ. രഘുനാഥന്‍ നായര്‍ പുരസ്‌കാരം ഒ എന്‍ വിയ്ക്കും ഏറ്റുമാനൂര്‍ സോമദാസനും

പ്രഫ. രഘുനാഥന്‍ നായര്‍ സാഹിത്യ പുരസ്‌കാരം പ്രഫ. ഒ എന്‍ വി കുറുപ്പിനും പരേതനായ പ്രഫ ഏറ്റുമാനൂര്‍ സോമദാസനും സമ്മാനിക്കും. 25,555 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മെയ് 17ന് പൂജപ്പുര...

View Article


പരിധിയില്ലാത്ത ശരീര പ്രദര്‍ശനവുമായി ശ്രുതി ഹാസന്‍

ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണോ? ആണെന്നുതോന്നും ചില സമീപകാല പെര്‍ഫോമന്‍സുകള്‍ കണ്ടാല്‍ . അടുത്തിയിടെ പുരുഷ മാസികയായ മാക്‌സിമിനു വേണ്ടി അത്യന്തം ഹോട്ട് ആയി ഫോട്ടോ ഷൂട്ട്...

View Article

ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം

ഭാരതത്തിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളും തത്ത്വങ്ങളും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും പഠിക്കുകയും ചെയ്തു വരുന്ന കാലമാണിന്ന്. എന്നാല്‍ ഈ ഒരു അവസ്ഥ പൊടുന്നനെ സംഭവിച്ച ഒരു അത്ഭുതമല്ല. ജീവിതരീതിയിലും...

View Article


വാതുവെയ്പിന്റെ പിച്ചില്‍ കോടികളുടെ ബൗണ്‍സറുകള്‍

ക്രിക്കറ്റ് ലോകത്തില്‍ വാതുവെയ്പുകള്‍ നടക്കുന്നുണ്ട് എന്നത് രഹസ്യമല്ല. ഇന്ത്യന്‍ കളിക്കാര്‍ അടക്കമുള്ള അന്താരാഷ്ട്ര താരങ്ങള്‍ പലരും കരിയര്‍ പാതിവഴിയിലുപേക്ഷിച്ചു പോകാന്‍ പോലും കാരണമാവുന്നത് നാം കണ്ടു....

View Article

ശ്രീശാന്തിനെ കാണാന്‍ കുടുംബത്തിന് അനുമതി

ഐ പി എല്ലില്‍ ഒത്തുകളിച്ചതിന് അറസ്റ്റിലായ മലയാളി താരം ശ്രീശാന്തിനെ കാണാന്‍ കുടുംബാഗങ്ങള്‍ക്ക് അനുമതി ലഭിച്ചു. ഇതിനെ തുടര്‍ന്ന്  ശ്രീശാന്തിന്റെ സഹോദരന്‍ അഭിഭാഷകനൊപ്പം മെയ് 17ന് വൈകിട്ട് അദ്ദേഹത്തെ...

View Article


രഞ്ജിനി ഹരിദാസിന്റെയും സഹയാത്രികന്റെയും പേരില്‍ കേസ്

പ്രമുഖ ചാനല്‍ അവതാരികയായ രഞ്ജിനി ഹരിദാസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരിവിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടയിലാണ് സംഭവം....

View Article

സിനിമ നേരമ്പോക്കല്ലേ?

കലയായാലും കച്ചവടമായാലും സിനിമ നേരമ്പോക്കിനുള്ള ഉപാധിയാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പ്രേക്ഷകരും. കാലാകാലങ്ങളില്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടിയ സിനിമകള്‍ പരിശോധിച്ചാല്‍ ഈ സത്യം അവയില്‍...

View Article

ശ്രീശങ്കരാചാര്യന്റെ ശിവാനന്ദലഹരി

ശിവമഹിമയും ചരിത്രവും അതിസുന്ദരമായി ആവിഷ്‌കരിക്കുന്ന ശ്രീശങ്കരകാവ്യമാണ് ശിവാനന്ദലഹരി. സദാശിവനായും രുദ്രനായും മൃത്യുംഞ്ജയനായുമൊക്കെ സകല ചരാചരങ്ങളിലും സ്ഥിതിചെയ്യുന്ന പരബ്രഹ്മമൂര്‍ത്തിയായ...

View Article
Browsing all 30952 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>