ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാളത്തിലെ യുവനടന്‍ ആസിഫ് അലിയ്ക്ക് മംഗല്യം. കണ്ണൂര്‍ താണയിലെ സമയാണ് വധു. മെയ് 26 ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് നിക്കാഹ്. സിനിമാ രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും വിവാഹത്തിനെത്തും. 25 ന് രാത്രിയാണ് മൈലാഞ്ചി കല്യാണം. ഒരു വിവാഹവീട്ടില്‍വച്ചാണ് ആസിഫ് അലി സമയെ ആദ്യമായി കണ്ടത്. കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ ഇഷ്ടമായ വിവരം ആസിഫ് വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് 2012 സെപ്തംബര്‍ ഒമ്പതിന് ഇരു [...]
The post ആസിഫ് അലിയുടെ വിവാഹം മെയ് 26ന് appeared first on DC Books.