ഏഷ്യാനെറ്റില്‍ വര്‍ഷങ്ങളായി തുടരുന്ന നമ്മള്‍ തമ്മില്‍ എന്ന് ടോക്ക്‌ഷോയില്‍ ശ്രീകണ്ഠന്‍ നായരുടെയും ജോണ്‍ ബ്രിട്ടാസിന്റെയും പിന്‍ഗാമിയായി പുതിയ അവതാരകനെത്തുന്നു. മലയാള ചാനലുകളില്‍ ട്രെന്‍ഡ് സെറ്ററായിമാറിയ ഷോ അവതരിപ്പിക്കാന്‍ നിസ്സാരക്കാരന്‍ പോരെന്ന് ചാനലിനു തോന്നിയത് സ്വാഭാവികം. ഒരുപാട് നാളത്തെ തിരച്ചിലിനൊടുവില്‍ പുതിയ അവതാരകനെ കണ്ടെത്തിയെന്ന് അറിയുന്നു. മുന്‍ മന്ത്രിയും സിനിമാതാരവുമായ കെ.ബി.ഗണേഷ്‌കുമാറാണ് ആ അവതാരകനത്രെ. ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റില്‍നിന്ന് രാജിവെച്ച് കൈരളിയിലേക്ക് മടങ്ങിപ്പോകും മുമ്പുതന്നെ നമ്മള്‍ തമ്മിലിന്റെ ജൂണ്‍ അവസാനം വരെ സംപ്രേഷണം ചെയ്യാനുള്ള എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ [...]
The post നമ്മള്‍ തമ്മില്‍ അവതാരകനായി ഗണേഷ്‌കുമാര്‍ ? appeared first on DC Books.