Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ക്രിക്കറ്റ് വാതുവെപ്പ് : ശ്രീശാന്ത് അറസ്റ്റില്‍

$
0
0

ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ശ്രീശാന്തിനെ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് അറസ്റ്റ് ചെയ്തത്. വാതുവെപ്പുകാരുമായും ഇടനിലക്കാരുമായും ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കളിക്കാരും വാതുവെപ്പുക്കാരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ കുറച്ച് ദിനങ്ങളിലായി പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് രാജസ്ഥാന്‍ കളിക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്കിത് ചവാന്‍ , [...]

The post ക്രിക്കറ്റ് വാതുവെപ്പ് : ശ്രീശാന്ത് അറസ്റ്റില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>