ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണോ? ആണെന്നുതോന്നും ചില സമീപകാല പെര്‍ഫോമന്‍സുകള്‍ കണ്ടാല്‍ . അടുത്തിയിടെ പുരുഷ മാസികയായ മാക്‌സിമിനു വേണ്ടി അത്യന്തം ഹോട്ട് ആയി ഫോട്ടോ ഷൂട്ട് നടത്തിയ താരപുത്രിയുടെ പുതിയ ബോളീവുഡ് സിനിമയുടെ സ്റ്റില്ലുകള്‍ കണ്ടില്ലേ? ചിത്രത്തില്‍ ശ്രുതിയുടെ കഥാപാത്രത്തെ കുറിച്ചുള്ള സംവിധായകന്റെ വെളിപ്പെടുത്തലുകള്‍ കൂടി കേട്ടാല്‍ മറ്റൊരു ഡര്‍ട്ടി പിക്ചര്‍ തന്നെയാണൊ അതെന്ന തോന്നലുമുണ്ടാവും. നിഖില്‍ അഡ്വാനിയുടെ ഡി ഡേ എന്ന ചിത്രത്തിന്റെ ആദ്യ ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അര്‍ജുന്‍ രാംപാലുമായി ശ്രുതിഹാസന്‍ [...]
The post പരിധിയില്ലാത്ത ശരീര പ്രദര്‍ശനവുമായി ശ്രുതി ഹാസന്‍ appeared first on DC Books.