അസുഖങ്ങളും മനുഷ്യന്റെ ജാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? നക്ഷത്രങ്ങള്‍ക്കപ്പുറമുള്ള ലോകത്തുനിന്നെത്തുന്ന അദൃശ്യ ചരടുകള്‍ എങ്ങനെയാണ് ഭൂമിയിലെ മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തികളില്‍ സ്വാധീനം ചെലുത്തുന്നത്? അന്ധവിശ്വാസം എന്നുപറഞ്ഞ് തള്ളിക്കളയാവുന്നതാണൊ ആര്‍ഷഭാരത സംസ്‌കാരം മഹത്തരമെന്നു കരുതുന്ന ജ്യോതിഷശാസ്ത്രം? രോഗവും ജാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആധുനിക കാലത്ത് ഒരുപാട് ചോദ്യങ്ങളും വിവാദങ്ങളും ഉയരുന്നുണ്ട്. ജ്യോതിഷം, ആയുര്‍വേദം, മന്ത്രശാസ്ത്രം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നവയാണെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമായി വരുന്നു. അങ്ങനൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കി ഇപ്പോള്‍ ഡി സി [...]
The post ജാതകത്തിലൂടെ രോഗപരിജ്ഞാനം appeared first on DC Books.