↧
ജാതകത്തിലൂടെ രോഗപരിജ്ഞാനം
അസുഖങ്ങളും മനുഷ്യന്റെ ജാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? നക്ഷത്രങ്ങള്‍ക്കപ്പുറമുള്ള ലോകത്തുനിന്നെത്തുന്ന അദൃശ്യ ചരടുകള്‍ എങ്ങനെയാണ് ഭൂമിയിലെ മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തികളില്‍ സ്വാധീനം...
View Articleവിലക്കപ്പെട്ട ബന്ധങ്ങള്‍
ജീവിതത്തിന്റെ മായികാനുഭവങ്ങള്‍ സ്ത്രീപുരുഷ ബന്ധങ്ങളിലൂടെ അനാവരണം ചെയ്യുന്നവയാണ് പി അയ്യനേത്തിന്റെ രചനകള്‍ . വാഴ്‌വേ മായം, വേട്ട, ഇവിടെയെല്ലാം പൊയ്മുഖം തുടങ്ങിയ പ്രശസ്ത നോവലുകള്‍ക്കുശേഷം...
View Articleലാല്‍ ജോസ് ചിത്രത്തിനായി കാവാലം പാട്ടുകളെഴുതുന്നു
കാവാലം നാരായണപ്പണിക്കര്‍ വീണ്ടും സിനിയ്ക്കായി പാട്ടുകളെഴുതുന്നു. ആമേനിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം ലാല്‍ ജോസ് ചിത്രം പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിക്കും വേണ്ടിയാണ് കാവാലം വീണ്ടും തൂലിക...
View Articleയൗവ്വനം കടം വാങ്ങിയ മഹാരാജാവിന്റെ കഥ
മനുഷ്യന്റെ സുഖഭോഗ തൃഷ്ണയുടെ എക്കാലത്തെയും മികച്ച പ്രതീകമാണ് യയാതി. വാര്‍ദ്ധക്യത്തെ വെറുത്ത് എന്നും യുവാവായി കഴിയാനാഗ്രഹിച്ച മഹാരാജാവ് സ്വന്തം മകന്റെ യൗവ്വനം ദാനം വാങ്ങാന്‍ മടിച്ചില്ല. വ്യാസവിരചിതമായ...
View Articleഅവയവദാനം പ്രോത്സാഹിപ്പിക്കാന്‍ ഇന്നസെന്റും
അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ നടന്‍ ഇന്നസെന്റും മുന്നിട്ടിറങ്ങി. ക്യാന്‍സര്‍ രോഗത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ അദ്ദേഹം ഒപ്പിട്ടു....
View Articleമലയാളം ഇനി ശ്രേഷ്ഠഭാഷ
മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. കേന്ദ്ര ധനമന്ത്രി പി. ചിദംബരം ഇക്കാര്യം അറിയിച്ചതോടെ ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴും തെലുങ്കും കന്നടയും മലയാളവും...
View Articleനിത്യഹരിത നായകന്‍ ഇനി സ്റ്റാമ്പിലേക്ക്
ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്കുള്ള ആദരവായി തപാല്‍ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാമ്പില്‍ നടന്‍ പ്രേംനസീറും. ഇന്ത്യന്‍ സിനിമയിലെ 50 പ്രമുഖരുടെ ചിത്രങ്ങള്‍ സ്റ്റാമ്പുകളാവുമ്പോള്‍...
View Articleപ്രൗഢം ശ്രേഷ്ഠം മലയാളം
ഒരു ജനതയുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്രയാണ് മാതൃഭാഷ. ശ്രേഷ്ഠഭാഷാ പദവി നല്‍കി ഭാഷയെ ആദരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നാമോരുരുത്തര്‍ക്കുമുള്ള ആദരവാണ്. ഈ പദവി നേടിയെടുക്കാനായി...
View Articleസ്റ്റൈല്‍മന്നന്‍ ഹിന്ദിയില്‍ പാടുന്നു
സ്‌റ്റൈല്‍കൊണ്ട് ആരാധകരെ അമ്പരപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഹിന്ദിയില്‍ പാടുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന തന്റെ പുതിയ ചിത്രം ‘കൊച്ചടയാന്റെ’ ഹിന്ദി പതിപ്പിനായാണ് രജനീകാന്ത് പാടുന്നത്. എ ആര്‍...
View Articleശ്രേഷ്ഠ ഭാഷ: പ്രമുഖര്‍ പ്രതികരിക്കുന്നു
ഓരോ മലയാളിയും കാത്തിരുന്ന സുദിനം വന്നെത്തിയിരിക്കുന്നു. മലയാളം ശ്രേഷ്ഠ ഭാഷയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, മികച്ച സാഹിത്യ പാരമ്പര്യവും പദസമ്പത്തുമുള്ള നമ്മുടെ മലയാളത്തിന് ഇനി...
View Articleപ്ലസ്‌വണ്‍ പ്രവേശനം: സര്‍ക്കാര്‍ മാനദണ്ഡത്തിന് ഹൈക്കോടതി അംഗീകാരം
പ്ലസ്‌വണ്‍ പ്രവേശനത്തിന് സി ബി എസ് ഇ ബോര്‍ഡ് എക്‌സാം ജയിച്ചവരെ മാത്രമേ ആദ്യഘട്ടത്തില്‍ പരിഗണിക്കുകയുള്ളൂ എന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രവേശന മാനദണ്ഡത്തിന് ഹൈക്കോടതി അംഗീകാരം നല്‍കി. നേരത്തെ ഈ...
View Articleഇനി ഈ ഭാഷയെ ശ്രേഷ്ഠമാക്കേണ്ടത് നമ്മള്‍
നമുക്ക് മുമ്പേപോയ തലമുറകള്‍ പോലും ആഗ്രഹിച്ച് കാത്തിരുന്ന സാഫല്യവേളയാണിത്. ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ സംസാരിക്കുന്ന ഭാഷയ്ക്കും ഒടുവില്‍ ശ്രേഷ്ഠ പദവി കൈവന്നിരിക്കുന്നു. ഭാഷയ്‌ക്കൊപ്പം ഒരു സംസ്‌കാരം...
View Articleപരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ കേരളത്തിലില്ല: എ കെ ആന്റണി
സംസ്ഥാന കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് എ കെ ആന്റണി. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാധിക്കുമെന്നും ആന്റണി പറഞ്ഞു....
View Articleകലാഭവന്‍ മണി കീഴടങ്ങി
വനപാലകരെ ആക്രമിച്ച കേസില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ചലച്ചിത്ര താരം കലാഭവന്‍ മണി ആതിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. തുടര്‍ന്ന് ചാലക്കുടി കോടതിയില്‍ പോലീസ് ഹാജരാക്കിയ മണിക്ക് ജാമ്യം ലഭിച്ചു....
View Articleപി സ്മാരക പുരസ്‌കാരം പി പി രാമചന്ദ്രന്
മഹാകവി പി സ്മാരക പുരസ്‌കാരം പി പി രാമചന്ദ്രന്. അദ്ദേഹത്തിന്റെ ‘കാറ്റേ കടലേ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം, 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവ കവിക്കുള്ള പുരസ്‌കാരം ബിജു...
View Articleഭീമന്‍ രഘു സംവിധായകനാവുന്നു
വില്ലന്‍ വേഷങ്ങളില്‍ നിന്ന് ഹാസ്യവേഷങ്ങളിലേക്ക് ചുവടുമാറിയ ഭീമന്‍ രഘു ഇനി സംവിധായകന്റെ വേഷത്തിലും. ആദ്യ സംവിധായക സംരംഭത്തില്‍ നായകനെ അന്വേഷിച്ച് നടക്കാനും ഭീമന്‍ രഘുവിന് ഉദ്ദേശ്യമില്ല. അദ്ദേഹം...
View Articleവനിതാ പോലീസിന്റെ അംഗസംഖ്യ ഉയര്‍ത്തമെന്ന് ഡിജിപി
കേരളത്തില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയില്‍ 1500 പേരെ ഉടന്‍ നിയമിക്കുമെന്ന് ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യന്‍. ഇതു സംബന്ധിച്ച് ശുപാര്‍ശ സര്‍ക്കാറിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി....
View Articleന്യൂ ജനറേഷന്‍ മലയാളി ആഗ്രഹിക്കുന്ന പെണ്‍കുട്ടി റീമാ കല്ലിങ്കല്‍
മാറുന്ന ലോകത്തിനൊപ്പം കുതിക്കുന്ന മലയാളിയുടെ മനസ്സ് ആഗ്രഹിക്കുന്ന പെണ്‍കുട്ടി ആര്? ടൈംസ് ഓഫ് ഇന്ത്യ മലയാളവിഭാഗം നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയിലൂടെ ഇരുപത് താരസുന്ദരികളെ തിരഞ്ഞെടുത്തു. മുന്‍ മിസ്സ് കേരളയും...
View Articleമന്ത്രിതല കൂടിക്കാഴ്ച്ചക്കായി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍
സൗദിഭരണകൂടവുമായുള്ള ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍ എത്തി. നിതാഖത്ത് നിയമം നടപ്പാക്കുന്നതിനുളള സമയപരിധി നീട്ടണമെന്ന അഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ ഖുര്‍ഷിദ്...
View Articleപ്രണയിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍
പ്രണയാര്‍ദ്രമായ സംഗീതംപോലെയാണ് മുട്ടത്തു വര്‍ക്കിയുടെ നോവലുകളും കഥകളും. ചിലപ്പോള്‍ അത് ആഹ്ലാദത്തിന്റെ ശബ്ദകലവികളില്‍ അവസാനിക്കും. മറ്റ് ചിലപ്പോള്‍ വിരഹത്തിന്റെ വിഷാദസ്പര്‍ശത്തിലൊടുങ്ങും. പനിനീര്‍പ്പൂവ്...
View Article
More Pages to Explore .....