ഓരോ മലയാളിയും കാത്തിരുന്ന സുദിനം വന്നെത്തിയിരിക്കുന്നു. മലയാളം ശ്രേഷ്ഠ ഭാഷയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, മികച്ച സാഹിത്യ പാരമ്പര്യവും പദസമ്പത്തുമുള്ള നമ്മുടെ മലയാളത്തിന് ഇനി തല ഉയര്‍ത്തി നില്‍ക്കാം. മലയാള ഭാഷയുടെ പഴക്കത്തിനും പാരമ്പര്യത്തിനും ചോദ്യം ചെയ്യാനാകാത്ത ആധികാരികത ലഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സുഗതകുമാരി, ഒ എന്‍ വി കുറുപ്പ്, കാവാലം നാരായണപ്പണിക്കര്‍, എം ജി എസ് നാരായണന്‍ എന്നിവര്‍ വിവിധ മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങള്‍ . വളരെ വര്‍ഷമായി ആഗ്രഹിച്ച് കാത്തിരുന്ന [...]
The post ശ്രേഷ്ഠ ഭാഷ: പ്രമുഖര്‍ പ്രതികരിക്കുന്നു appeared first on DC Books.