പ്ലസ്‌വണ്‍ പ്രവേശനത്തിന് സി ബി എസ് ഇ ബോര്‍ഡ് എക്‌സാം ജയിച്ചവരെ മാത്രമേ ആദ്യഘട്ടത്തില്‍ പരിഗണിക്കുകയുള്ളൂ എന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രവേശന മാനദണ്ഡത്തിന് ഹൈക്കോടതി അംഗീകാരം നല്‍കി. നേരത്തെ ഈ മാനദണ്ഡം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇന്ത്യയില്‍ 41 ബോര്‍ഡുകളും നടത്തുന്ന പരീക്ഷകള്‍ ജയിക്കുന്നവര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടെന്ന പൊതു മാനദണ്ഡം മറികടന്നുകൊണ്ടാണ് സര്‍ക്കാര്‍ നടപടി എന്നായിരുന്നു ഹര്‍ജിക്കര്‍ വാദിച്ചത്. എന്നാല്‍ സ്‌കൂളുകള്‍ നടത്തുന്ന പരീക്ഷ ജയിച്ചെത്തനുന്ന സി ബി എസ് ഇ വിദ്യാര്‍ഥികള്‍ എത്തുന്നതിനാല്‍ [...]
The post പ്ലസ്‌വണ്‍ പ്രവേശനം: സര്‍ക്കാര്‍ മാനദണ്ഡത്തിന് ഹൈക്കോടതി അംഗീകാരം appeared first on DC Books.