നമുക്ക് മുമ്പേപോയ തലമുറകള്‍ പോലും ആഗ്രഹിച്ച് കാത്തിരുന്ന സാഫല്യവേളയാണിത്. ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ സംസാരിക്കുന്ന ഭാഷയ്ക്കും ഒടുവില്‍ ശ്രേഷ്ഠ പദവി കൈവന്നിരിക്കുന്നു. ഭാഷയ്‌ക്കൊപ്പം ഒരു സംസ്‌കാരം കൂടിയാണ് ആദരിക്കപ്പെട്ടിരിക്കുന്നത്. ഇനി സ്വന്തം ഭാഷയ്ക്കും സംസ്‌കൃതിയ്ക്കും ബഹുമാനം നല്‍കേണ്ടത് നമ്മള്‍ മലയാളികള്‍ തന്നെയാണ്. സ്‌പെയിനിലെ കാറ്റലോണിയ എന്ന പ്രവശ്യയില്‍ നടന്ന ഭാഷാ പുനരുദ്ധാരണം ഇവിടെയും മാതൃകയാക്കാവുന്നതാണെന്ന് തോന്നുന്നു. 1939 മുതല്‍ 1975 വരെ സ്പാനിഷ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിരോധിക്കപ്പെട്ട ഭാഷയായിരുന്നു കാറ്റലീന്‍. കേവലം 25 വര്‍ഷം കൊണ്ട് ആ [...]
The post ഇനി ഈ ഭാഷയെ ശ്രേഷ്ഠമാക്കേണ്ടത് നമ്മള്‍ appeared first on DC Books.