സംസ്ഥാന കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് എ കെ ആന്റണി. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാധിക്കുമെന്നും ആന്റണി പറഞ്ഞു. കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞ അദ്ദേഹം പ്രശ്‌നങ്ങള്‍ കേരളത്തിലെ നേതാക്കള്‍ തന്നെ പരിഹരിക്കുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി കണ്ണൂരില്‍ നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു എ കെ ആന്റണി. കണ്ണൂരിലായിരുന്നു കൂടിക്കാഴ്ച. കെ. സുധാകരന്‍, കെ സി ജോസഫ്, എം എം ഹസന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ [...]
The post പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ കേരളത്തിലില്ല: എ കെ ആന്റണി appeared first on DC Books.