മഹാകവി പി സ്മാരക പുരസ്‌കാരം പി പി രാമചന്ദ്രന്. അദ്ദേഹത്തിന്റെ ‘കാറ്റേ കടലേ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം, 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവ കവിക്കുള്ള പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്റെ ‘ഉച്ചമഴയില്‍’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ.അംബികാസൂതന്‍ മാങ്ങാട്, ഇ പി രാജഗോപാലന്‍ , മേലത്ത് ചന്ദ്രശേഖരന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. കാഞ്ഞങ്ങാട് പി സ്മാരകത്തില്‍ മെയ് 27ന് മൂന്നിന് [...]
The post പി സ്മാരക പുരസ്‌കാരം പി പി രാമചന്ദ്രന് appeared first on DC Books.