വില്ലന്‍ വേഷങ്ങളില്‍ നിന്ന് ഹാസ്യവേഷങ്ങളിലേക്ക് ചുവടുമാറിയ ഭീമന്‍ രഘു ഇനി സംവിധായകന്റെ വേഷത്തിലും. ആദ്യ സംവിധായക സംരംഭത്തില്‍ നായകനെ അന്വേഷിച്ച് നടക്കാനും ഭീമന്‍ രഘുവിന് ഉദ്ദേശ്യമില്ല. അദ്ദേഹം തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യന്‍ കൊളങ്ങാട് കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ജൂണില്‍ ചിത്രീകരണം തുടങ്ങത്തക്കവിധം അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി മുംബൈ എന്നിവിടങ്ങളിലാവും ചിത്രീകരണം. നടന്മാര്‍ ക്യാമറയ്ക്ക് പിന്നിലേക്ക് ചുവടുമാറ്റുന്ന കാഴ്ച മറ്റു ഭാഷകളേക്കാള്‍ കൂടുതലാണ് മലയാളത്തില്‍ . അടൂര്‍ [...]
The post ഭീമന്‍ രഘു സംവിധായകനാവുന്നു appeared first on DC Books.