മാറുന്ന ലോകത്തിനൊപ്പം കുതിക്കുന്ന മലയാളിയുടെ മനസ്സ് ആഗ്രഹിക്കുന്ന പെണ്‍കുട്ടി ആര്? ടൈംസ് ഓഫ് ഇന്ത്യ മലയാളവിഭാഗം നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയിലൂടെ ഇരുപത് താരസുന്ദരികളെ തിരഞ്ഞെടുത്തു. മുന്‍ മിസ്സ് കേരളയും ചലച്ചിത്ര താരവുമായ 29 ഫീമെയ്ല്‍ , തൃശൂര്‍ റീമാ കല്ലിങ്കലാണ് ഒന്നാം സ്ഥാനത്തെത്തിയത്. ബഹുഭാഷാതാരം നയന്‍താരയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് റീമ കൂടുതല്‍ ന്യൂജനറേഷന്‍ മലയാളികളുടെ മനം കവര്‍ന്നത്. മൂന്നാം സ്ഥാനം മമ്താ മോഹന്‍ദാസിനും നാലാം സ്ഥാനം അസിനും അഞ്ചാം സ്ഥാനം പത്മപ്രിയയ്ക്കും ലഭിച്ചു. മുപ്പത് വയസ്സിനു തൊട്ടുതാഴെയോ അല്പം [...]
The post ന്യൂ ജനറേഷന്‍ മലയാളി ആഗ്രഹിക്കുന്ന പെണ്‍കുട്ടി റീമാ കല്ലിങ്കല്‍ appeared first on DC Books.