സൗദിഭരണകൂടവുമായുള്ള ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍ എത്തി. നിതാഖത്ത് നിയമം നടപ്പാക്കുന്നതിനുളള സമയപരിധി നീട്ടണമെന്ന അഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ ഖുര്‍ഷിദ് മുന്നോട്ടു വെച്ചേക്കും. സൗദിയില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ ഇന്ത്യയിലെ ജയിലുകളിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ചും അദ്ദേഹം ചര്‍ച്ച നടത്തും. സൗദി വിദേശകാര്യമന്ത്രി അമീര്‍ സഊദ് അല്‍ ഫൈസലിന്റെ ക്ഷണ പ്രകാരമാണ് സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍ എത്തിയിരിക്കുന്നത്. മെയ് 25, 26 ദിവസങ്ങളില്‍ സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്, വിദേശകാര്യമന്ത്രി അമീര്‍ [...]
The post മന്ത്രിതല കൂടിക്കാഴ്ച്ചക്കായി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍ appeared first on DC Books.