പ്രണയാര്‍ദ്രമായ സംഗീതംപോലെയാണ് മുട്ടത്തു വര്‍ക്കിയുടെ നോവലുകളും കഥകളും. ചിലപ്പോള്‍ അത് ആഹ്ലാദത്തിന്റെ ശബ്ദകലവികളില്‍ അവസാനിക്കും. മറ്റ് ചിലപ്പോള്‍ വിരഹത്തിന്റെ വിഷാദസ്പര്‍ശത്തിലൊടുങ്ങും. പനിനീര്‍പ്പൂവ് ഹൃദയത്തില്‍ തഴുകിയിറങ്ങുന്നതു പോലെയുള്ളൊരു കഥാര്‍സിസാണ് മുട്ടത്തു വര്‍ക്കിയുടെ രചനകള്‍ പകരുന്നത്. ജനപ്രിയ സാഹിത്യത്തിന് നിത്യനൂതനമായ നിര്‍വചനം നല്‍കിയ മുട്ടത്തു വര്‍ക്കിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന വര്‍ഷമാണിത്. അറുപത്തിയെട്ട് നോവലുകളും പതിനഞ്ച് ചെറുകഥാ സമാഹാരങ്ങളും പന്ത്രണ്ടു വിവര്‍ത്തന പുസ്തകങ്ങളും പത്ത് നാടകങ്ങളും മൂന്ന് ജീവചരിത്രങ്ങളും രണ്ടു കവിതാസമാഹാരങ്ങളും ഒരു തിരക്കഥയും മലയാളസാഹിത്യത്തിന് സമ്മാനിച്ച മുട്ടത്തു വര്‍ക്കിയുടെ ജന്മശതാബ്ദി [...]
The post പ്രണയിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍ appeared first on DC Books.