മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂനെ ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്തിന്റെ റിലീസാവാനുള്ള സിനിമയുടെ പ്രചരണത്തിന് അദ്ദേഹത്തിനു പകരം ഭാര്യ മാന്യത ഇറങ്ങും. ജൂലൈ അഞ്ചിന് റിലീസ് ചെയ്യുന്ന പോലീസ്ഗിരി എന്ന സിനിമയുടെ പ്രചരണപരിപാടികളില്‍ അടുത്ത ആഴ്ച മുതല്‍ മാന്യത സജീവമാകും. തമിഴ് ചിത്രം സാമിയുടെ റീമേക്കായ പോലീസ്ഗിരി സംവിധാനം ചെയ്തത് കെ.എസ്.രവികുമാറാണ്. രാഹുല്‍ അഗര്‍വാള്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സഞ്ജയ് ദത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. ഒരുപാട് നാളുകള്‍ക്കുശേഷമാണ് ഒറ്റനായക കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നതെന്നതിനാല്‍ ചിത്രം സൂപ്പര്‍ഹിറ്റാക്കണമെന്നും നൂറുകോടി [...]
The post സഞ്ജയ് ദത്ത് സിനിമയുടെ പ്രമോഷന് ഭാര്യ ഇറങ്ങും appeared first on DC Books.