സഞ്ജയ് ദത്ത് സിനിമയുടെ പ്രമോഷന് ഭാര്യ ഇറങ്ങും
മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂനെ ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്തിന്റെ റിലീസാവാനുള്ള സിനിമയുടെ പ്രചരണത്തിന് അദ്ദേഹത്തിനു പകരം ഭാര്യ മാന്യത ഇറങ്ങും. ജൂലൈ അഞ്ചിന് റിലീസ് ചെയ്യുന്ന പോലീസ്ഗിരി...
View Articleവിശ്വസാഹിത്യത്തില്‍ മേയുന്ന ആട്
54 വര്‍ഷം മുമ്പ് മലയാള സാഹിത്യത്തിലേക്ക് സുല്‍ത്താന്‍ ഒരു ആടിനെ അഴിച്ചുവിട്ടു. സ്വന്തം അനിയത്തിയായ പാത്തുമ്മയുടെ പ്രിയപ്പെട്ട ആടിനെ. ബഷീറിന്റെ വീട്ടുമുറ്റത്തും കിടപ്പുമുറിയിലും നിന്ന്...
View Articleവാതുവെപ്പ് വിവാദത്തിന്റെ പേരില്‍ രാജിവെയ്ക്കില്ലെന്ന് എന്‍ ശ്രീനിവാസന്‍
ഐ പി എല്‍ വാതുവെപ്പ് കേസിന്റെ പേരില്‍ ബി സി സി ഐ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കില്ലെന്ന് എന്‍ ശ്രീനിവാസന്‍ . കേസില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ അറസ്റ്റിലായെങ്കിലും താന്‍ ബി സി സി ഐ അധ്യക്ഷപദവി...
View Articleഡോ വി.പി ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’
കാന്‍സര്‍ എന്ന മഹാമാരിയോട് പടവെട്ടി ജീവിതം തിരികെ പിടിച്ചവരെയും മനസാന്നിധ്യം കൈവടാതെ ജീവിച്ച് മരണത്തെ അഭിമുഖീകരിച്ചവരെയും കുറിച്ചുള്ള ഡോ വി.പി ഗംഗാധരന്റെ അനുഭവക്കുറിപ്പുകളാണ് ജീവതമെന്ന അത്ഭുതം....
View Articleനിങ്ങളുടെ ഈ ആഴ്ച്ച (മെയ് 26 മുതല്‍ ജൂണ്‍ 1 വരെ )
അശ്വതി പുതിയ തൊഴില്‍ ലഭിക്കുമെങ്കിലും സ്വീകരിക്കില്ല. കലാ സാഹിത്യ രംഗങ്ങളിലുള്ളവര്‍ക്ക് നല്ല സമയമല്ല. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും. ദൈവിക കാര്യങ്ങളില്‍...
View Articleബ്ലൂ ഈസ് ദ വാമസ്റ്റ് കളറിന് പാം ഡി ഓര്‍ പുരസ്‌കാരം
കാന്‍ ചലച്ചിത്രോല്‍സവത്തിലെ പാം ഡി ഓര്‍ പുരസ്‌കാരം ഫ്രഞ്ച് ചിത്രം ബ്ലൂ ഈസ് ദ വാമസ്റ്റ് കളറിന്. പാം ഡി ഓര്‍ പുരസ്കാരത്തിനു പുറമെ ഫിപ്രസി പുരസ്‌കാരവും സ്വവര്‍ഗരതി പ്രമേയമാക്കിയ ചിത്രം നേടി. ടൂണീഷ്യന്‍...
View Articleടി എം സൗന്ദര്‍ രാജന്‍ ഇനി ഓര്‍മ്മ
ആറു പതിറ്റാണ്ടിലേറെ തമിഴിന്റെ സ്വന്തം ശബ്ദമായിരുന്ന ടി എം സൗന്ദര്‍ രാജന്‍ ഇനി ഓര്‍മ്മ മാത്രം. ഓരോ നായകനുംവേണ്ടി പാടുമ്പോള്‍ ആ നായകന്റെ സ്വരം ഉള്‍ക്കൊണ്ടു പാടുക എന്ന സവിശേഷമായ ശൈലി കൊണ്ടുവന്നത്...
View Articleഷങ്കറിന്റെ ഐ സാമ്പത്തിക പ്രതിസന്ധിയിലോ?
വിക്രമിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന ഐ എന്ന ബ്രഹ്മാണ്ഡചിത്രം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കോളീവുഡ് വാര്‍ത്തകള്‍ . ചിത്രത്തിന്റെ ബഡ്ജറ്റ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് നിര്‍മ്മാതാവ്...
View Articleകേരളത്തിന് അനുയോജ്യമായ ഓര്‍ക്കിഡുകളെ പരിചയപ്പെടാം
പൂക്കള്‍ക്കിടയിലെ സുന്ദരിയാണ് ഓര്‍ക്കിഡ് പുഷ്പങ്ങള്‍ . ഭംഗി കൊണ്ട് മറ്റ് പൂക്കളില്‍ നിന്ന് വ്യത്യസ്തയായ ഓര്‍ക്കിഡുകള്‍ വാണിജ്യസാധ്യതയുടെ കാര്യത്തിലും വേറിട്ടു നില്‍ക്കുന്നു. മറ്റ് കൃഷികള്‍ക്ക്...
View Articleപ്രിയ കവിയ്ക്ക് 83
സാധാരണക്കാരനായ മലയാളിയെ സംബന്ധിച്ചിടത്തോളം കവിത എന്ന വാക്കിന്റെ പര്യായമാണ് ഒ എന്‍ വി. കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള കവിതയില്‍ നിര്‍ണ്ണായക ഗതിവിഗതികളാണ് അദ്ദേഹം സമ്മാനിച്ചത്. പ്രകൃതിയോടും സമസ്ത...
View Articleഫുഡ് ഫെസ്റ്റിവെല്ലുകളില്‍ അവതാരികയായി 78കാരി
മെട്രോ നഗരങ്ങളിലെ ഫുഡ് ഫെസ്റ്റിവെല്ലുകളില്‍ അവതാരികയായി വ്യത്യസ്തയാവുകയാണ് ഉമ്മി അബ്ദുള്ള. മാപ്പിള രുചിയുടെ നിറക്കൂട്ടുകളാണ് ഫുഡ് ഫെസ്റ്റിവെല്ലുകളില്‍ 78കാരിയായ ഉമ്മി അബ്ദുള്ളയുടെ മാസ്റ്റര്‍പീസുകള്‍....
View Articleകരിനിഴലിന്റെ കഥ
പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങള്‍,...
View Articleസാഹിത്യകാരന്‍ മുട്ടാണിശ്ശേരില്‍ എന്‍ കോയക്കുട്ടി അന്തരിച്ചു
പ്രസിദ്ധ സാഹിത്യകാരനും മതപണ്ഡിതനുമായ മുട്ടാണിശ്ശേരില്‍ എന്‍ കോയക്കുട്ടി അന്തരിച്ചു.ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. ഖബറടക്കം മെയ് 28ന് രാവിലെ ഒമ്പത്...
View Articleലുലു മാളിന് ചട്ടവിരുദ്ധമായി സഹായം ചെയ്തിട്ടില്ല : വി എസ്
ലുലു മാളിന് അനുമതി നല്‍കിയതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി ഒരു സഹായവും ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അന്നത്തെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി മന്ത്രി പാലോളി...
View Articleആലപ്പുഴ ഡി സി സിക്കെതിരെ വിമര്‍ശനവുമായി എസ് എന്‍ ഡി പി
ആലപ്പുഴ ഡി സി സിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി എസ് എന്‍ ഡി പി രംഗത്ത്. സര്‍ക്കാര്‍ നല്‍കിയ പദവികള്‍ വിട്ടൊഴിയാന്‍ തീരുമാനിച്ച എസ് എന്‍ ഡി പി ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ...
View Articleകോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ യൗവനം
പതിനഞ്ചാമത്തെ വയസ്സില്‍ ഓഷ്‌വിറ്റ്‌സും പ്ലാസോയും ഉള്‍പ്പെടെ എട്ട് നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നേരിട്ട് അനുഭവിച്ച ഒരു ജൂതപ്പെണ്‍കുട്ടിയുടെ ഓര്‍മ്മകളാണ് ദി ബ്യൂട്ടിഫുള്‍ ഡേയ്‌സ് ഓഫ് മൈ...
View Articleജനപ്രിയ സാഹിത്യകാരന്‍ നിത്യതയില്‍ ലയിച്ചിട്ട് 24 വര്‍ഷം
മലയാള സാഹിത്യത്തില്‍ ധിക്കാരത്തോടെ ഒരു കസേര വലിച്ചിട്ട് ധൈര്യസമേതം അതിലിരുന്ന ഒറ്റയാനായിരുന്നു മുട്ടത്ത് വര്‍ക്കി. ഒപ്പമുണ്ടായിരുന്നവരില്‍ പലരും പിന്നാലേ വന്ന അസംഖ്യം പേരും ആ സിംഹാസനം സ്വന്തമാക്കാന്‍...
View Articleസെല്ലുലോയിഡ് തമിഴില്‍ ജെ.സി.ഡാനിയലാവുന്നു
കമല്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി അഭിനയിച്ച സെല്ലുലോയിഡ് എന്ന ചിത്രം തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ജെ.സി.ഡാനിയല്‍ എന്നായിരിക്കും തമിഴ് സെല്ലുലോയിഡിന്റെ പേര്. ജെ.സി.ഡാനിയല്‍ തമിഴ്‌നാട്ടിലെ...
View Articleഛത്തീസ്ഗഢിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു
ഛത്തീസ്ഗഢില്‍ മെയ് 25ന് നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു. ഓഡിയോ സന്ദേശത്തിലും നാലു പേജുള്ള എഴുത്തിലുമായി മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തിലാണ് ആക്രമണത്തിന്റെ...
View Articleകൊച്ചി മെട്രോയില്‍ ലേഡീസ് ഒണ്‍ലി കോച്ചും
കൊച്ചിയില്‍ മെട്രോയെത്തുമ്പോള്‍ മെട്രോയില്‍ കയറുന്ന സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കപെടേണ്ടതില്ല കാരണം മെട്രോയ്ക്ക് സ്വന്തമായൊരു ലേഡീസ് കോച്ചുണ്ടാകും. അതായത് ആകെയുള്ള മൂന്ന് കോച്ചുകളില്‍ ഒന്ന്...
View Article