ഐ പി എല്‍ വാതുവെപ്പ് കേസിന്റെ പേരില്‍ ബി സി സി ഐ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കില്ലെന്ന് എന്‍ ശ്രീനിവാസന്‍ . കേസില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ അറസ്റ്റിലായെങ്കിലും താന്‍ ബി സി സി ഐ അധ്യക്ഷപദവി ഒഴിയില്ലെന്ന നിലപാടിലാണ് എന്‍ ശ്രീനിവാസന്‍ പറഞ്ഞു. അറസ്റ്റിലായ മെയ്യപ്പനെ സന്ദര്‍ശിക്കാന്‍ മുംബൈയിലെത്തിയതായിരുന്നു ശ്രീനിവാസന്‍ . ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ തന്നെ രാജിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. സമ്മര്‍ദതന്ത്രം വഴി ബലമായി രാജിവയ്പ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രമം വിലപ്പോവില്ല. [...]
The post വാതുവെപ്പ് വിവാദത്തിന്റെ പേരില്‍ രാജിവെയ്ക്കില്ലെന്ന് എന്‍ ശ്രീനിവാസന്‍ appeared first on DC Books.