കാന്‍സര്‍ എന്ന മഹാമാരിയോട് പടവെട്ടി ജീവിതം തിരികെ പിടിച്ചവരെയും മനസാന്നിധ്യം കൈവടാതെ ജീവിച്ച് മരണത്തെ അഭിമുഖീകരിച്ചവരെയും കുറിച്ചുള്ള ഡോ വി.പി ഗംഗാധരന്റെ അനുഭവക്കുറിപ്പുകളാണ് ജീവതമെന്ന അത്ഭുതം. നിസ്സംഗനായ ഒരു കാഴ്ച്ചക്കാരനായി മാറിനില്ക്കാതെ കൊടുംവേദനയുടെ ഒരു ജന്മം തന്നെയാണ് ഡോക്ടര്‍ രോഗികള്‍ക്കൊപ്പം ജീവിച്ചത്. നന്മയും കാരുണ്യവും മറന്ന് പലതും വെട്ടിപ്പിടിക്കാന്‍ പായുന്ന മനുഷ്യന് ഒരു താക്കീതാണ് ഈ കൃതി. നന്മയുടെ മഹാ പ്രവാഹം ഇനിയും നിലച്ചിട്ടില്ലെന്ന് നമുക്ക് കാട്ടിത്തരുകയാണ് ഡോക്ടര്‍ ഗംഗാധരന്റെ അനുഭവങ്ങള്‍. ക്യാന്‍സര്‍ രോഗത്തില്‍ തളര്‍ന്നു പോകുന്ന [...]
The post ഡോ വി.പി ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’ appeared first on DC Books.