അശ്വതി പുതിയ തൊഴില്‍ ലഭിക്കുമെങ്കിലും സ്വീകരിക്കില്ല. കലാ സാഹിത്യ രംഗങ്ങളിലുള്ളവര്‍ക്ക് നല്ല സമയമല്ല. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും. ദൈവിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. വിദേശയാത്രയ്ക്കുള്ള അവസരം വന്നു ചേരുമെങ്കിലും തടസ്സങ്ങള്‍ അനുഭവപ്പെടും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സൂക്ഷിക്കണം. കല്യാണത്തിന് പറ്റിയ സമയമല്ല. സുഹൃത്തിന്റെ സഹായം തക്കസമയത്ത് ലഭിക്കാതെ വരും. പലിശയിനത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാകും. ഭരണി ഉപരിപഠനത്തിന് അവസരം വന്നു ചേരും. ശാരീരിക അവസ്ഥ മോശമാകാന്‍ സാധ്യതയുണ്ട്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടായ കഷ്ടതകള്‍ [...]
The post നിങ്ങളുടെ ഈ ആഴ്ച്ച (മെയ് 26 മുതല്‍ ജൂണ്‍ 1 വരെ ) appeared first on DC Books.