കാന്‍ ചലച്ചിത്രോല്‍സവത്തിലെ പാം ഡി ഓര്‍ പുരസ്‌കാരം ഫ്രഞ്ച് ചിത്രം ബ്ലൂ ഈസ് ദ വാമസ്റ്റ് കളറിന്. പാം ഡി ഓര്‍ പുരസ്കാരത്തിനു പുറമെ ഫിപ്രസി പുരസ്‌കാരവും സ്വവര്‍ഗരതി പ്രമേയമാക്കിയ ചിത്രം നേടി. ടൂണീഷ്യന്‍ സംവിധായകന്‍ അബ്‌ദെ ലത്തീഫ് കെചീചെയാണ് സംവിധായകന്‍. പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് അധ്യക്ഷനായ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍ ചൂടന്‍ രംഗങ്ങളുടെ പേരിലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ പ്രണയവും ഒത്തുചേരലും വിരഹവും [...]
The post ബ്ലൂ ഈസ് ദ വാമസ്റ്റ് കളറിന് പാം ഡി ഓര്‍ പുരസ്‌കാരം appeared first on DC Books.