ആറു പതിറ്റാണ്ടിലേറെ തമിഴിന്റെ സ്വന്തം ശബ്ദമായിരുന്ന ടി എം സൗന്ദര്‍ രാജന്‍ ഇനി ഓര്‍മ്മ മാത്രം. ഓരോ നായകനുംവേണ്ടി പാടുമ്പോള്‍ ആ നായകന്റെ സ്വരം ഉള്‍ക്കൊണ്ടു പാടുക എന്ന സവിശേഷമായ ശൈലി കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. എം ജി ആറിന്റെയും ശിവാജി ഗണേഷന്റെയും സിനിമകളിലെ സ്ഥിരം ഗായകന്‍ ആയിരുന്നു ടി എം എസ് എന്നറിയപ്പെട്ടിരുന്ന സൗന്ദര്‍ രാജന്‍ . പതിനായിരത്തിലേറെ സിനിമകളില്‍ പാടി. നാന്‍ ആണയിട്ടാന്‍ , ആയിരത്തിലൊരുവന്‍ , അതോ അന്ത പറവ പോലെ, പൊന്മകള്‍ വന്താള്‍ [...]
The post ടി എം സൗന്ദര്‍ രാജന്‍ ഇനി ഓര്‍മ്മ appeared first on DC Books.