വിക്രമിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന ഐ എന്ന ബ്രഹ്മാണ്ഡചിത്രം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കോളീവുഡ് വാര്‍ത്തകള്‍ . ചിത്രത്തിന്റെ ബഡ്ജറ്റ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് നിര്‍മ്മാതാവ് ഓസ്‌കാര്‍ രവിചന്ദ്രന്‍ അല്പം സാമ്പത്തിക അച്ചടക്കം നടപ്പില്‍ വരുത്തിയതുകൊണ്ടാണ് പ്രതിസന്ധി രൂപം കൊണ്ടതെന്നാണ് സൂചന. അറുപത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായ ഐയ്ക്ക് ഇതുവരെ ചിലവ് 65 കോടിയില്‍ ഏറെയായത്രെ. ഇക്കണക്കിനുപോയാല്‍ ബഡ്ജറ്റ് നൂറുകോടി കവിയുമെന്നാണ് നിര്‍മ്മാതാവിന്റെ കണക്കുകൂട്ടല്‍ . അത്രയധികം പണം ഒരു ഷങ്കര്‍ , വിക്രം ചിത്രത്തിന് ലഭിക്കുമോ എന്ന സംശയമാണ് [...]
The post ഷങ്കറിന്റെ ഐ സാമ്പത്തിക പ്രതിസന്ധിയിലോ? appeared first on DC Books.