പൂക്കള്‍ക്കിടയിലെ സുന്ദരിയാണ് ഓര്‍ക്കിഡ് പുഷ്പങ്ങള്‍ . ഭംഗി കൊണ്ട് മറ്റ് പൂക്കളില്‍ നിന്ന് വ്യത്യസ്തയായ ഓര്‍ക്കിഡുകള്‍ വാണിജ്യസാധ്യതയുടെ കാര്യത്തിലും വേറിട്ടു നില്‍ക്കുന്നു. മറ്റ് കൃഷികള്‍ക്ക് ആവശ്യമായതുപോലെ ഭൂമിയും മറ്റ് അനുകൂല സൗകര്യങ്ങളും ജോലിക്കാരും ഒന്നും അധികമായി ആവശ്യമില്ലാത്തതാണ് ഓര്‍ക്കിഡ് കൃഷി. വീട്ടമ്മയ്ക്കും ഗ്രഹനാഥനും കൂടി ചെയ്യാവുന്നതും പരിചരണങ്ങളിലൂടെ ഉയര്‍ന്ന ആദായം നേടാവുന്നതുമായ ഓര്‍ക്കിഡ് കൃഷിയെ സമഗ്രമായി പരിചയപ്പെടുത്തുന്ന കൃതിയാണ് ബി ഗോപിനാഥന്‍ വക്കത്തിന്റെ കേരളത്തിന് അനുയോജ്യമായ ഓര്‍ക്കിഡുകള്‍ . ഓര്‍ക്കിഡിനെ പരിചയപ്പെടുത്തുന്നതിനും ഓര്‍ക്കിഡ് കൃഷിയുടെ വിവിധ ഘട്ടങ്ങളെ [...]
The post കേരളത്തിന് അനുയോജ്യമായ ഓര്‍ക്കിഡുകളെ പരിചയപ്പെടാം appeared first on DC Books.