മെട്രോ നഗരങ്ങളിലെ ഫുഡ് ഫെസ്റ്റിവെല്ലുകളില്‍ അവതാരികയായി വ്യത്യസ്തയാവുകയാണ് ഉമ്മി അബ്ദുള്ള. മാപ്പിള രുചിയുടെ നിറക്കൂട്ടുകളാണ് ഫുഡ് ഫെസ്റ്റിവെല്ലുകളില്‍ 78കാരിയായ ഉമ്മി അബ്ദുള്ളയുടെ മാസ്റ്റര്‍പീസുകള്‍. മുസ്ലീം സമൂഹത്തില്‍ നിന്നും ഒരു സ്ത്രീ ഇത്തരത്തില്‍ ഒരു സംരഭവുമായി മുന്നോട്ടു വരുന്ന എന്നത് തന്നെ അപൂര്‍വ്വമാണ് അതും ഈ പ്രായത്തില്‍, ഇതാണ് ഉമ്മിയെ വ്യത്യസ്തമാക്കുന്നത്. എന്റെ കേരളം എന്ന കേരള ഫുഡ് റസ്റ്റോറന്റ് ചെയിന്റെ ഭാഗമായാണ് കോഴിക്കോട് സ്വദേശിയായ ഉമ്മി മാപ്പിള ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. എന്റെ കേരളത്തിന്റെ ബാംഗ്ലൂര്‍, ചെന്നെ ഔട്ടലറ്റുകളിലാണ് [...]
The post ഫുഡ് ഫെസ്റ്റിവെല്ലുകളില്‍ അവതാരികയായി 78കാരി appeared first on DC Books.