ലുലു മാളിന് അനുമതി നല്‍കിയതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി ഒരു സഹായവും ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അന്നത്തെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി മന്ത്രി പാലോളി മുഹമ്മദ് കുട്ടിയടക്കമുള്ളവര്‍ പരിശോധിച്ച ശേഷമാണ് മാളിന് അനുമതിനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ലുലുമാള്‍ നിര്‍മ്മാണത്തിനായി ഭൂമി കൈയേറിയിട്ടില്ല. ലുലു മാളിന്റെ കെട്ടിടം നിയമനുസൃതം തന്നെയാണ് പണിതിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് എന്തുനടന്നുവെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലുലുമാള്‍ ഇടപ്പള്ളി തോട് കൈയ്യേറിയെന്ന് ചൂണ്ടിക്കാട്ടി സി പി എം രംഗത്തെത്തിയതോടെയാണ് [...]
The post ലുലു മാളിന് ചട്ടവിരുദ്ധമായി സഹായം ചെയ്തിട്ടില്ല : വി എസ് appeared first on DC Books.