ആലപ്പുഴ ഡി സി സിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി എസ് എന്‍ ഡി പി രംഗത്ത്. സര്‍ക്കാര്‍ നല്‍കിയ പദവികള്‍ വിട്ടൊഴിയാന്‍ തീരുമാനിച്ച എസ് എന്‍ ഡി പി ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂറിനെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രമേയവും ഡയറക്ടര്‍ ബോര്‍ഡ് പാസാക്കി. സമുദായ നേതാക്കന്‍മാര്‍ക്കെതിരായ ആലപ്പുഴ ഡിസിസിയുടെ പ്രമേയം എസ്എന്‍ഡിപി യോഗം തളളിക്കളഞ്ഞു. ഷുക്കൂറിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ [...]
The post ആലപ്പുഴ ഡി സി സിക്കെതിരെ വിമര്‍ശനവുമായി എസ് എന്‍ ഡി പി appeared first on DC Books.