കമല്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി അഭിനയിച്ച സെല്ലുലോയിഡ് എന്ന ചിത്രം തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ജെ.സി.ഡാനിയല്‍ എന്നായിരിക്കും തമിഴ് സെല്ലുലോയിഡിന്റെ പേര്. ജെ.സി.ഡാനിയല്‍ തമിഴ്‌നാട്ടിലെ അഗസ്തീശ്വരം സ്വദേശിയായതുകൊണ്ടാണ് ചിത്രം തമിഴിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ തീരുമാനിച്ചത്. പൃഥ്വിരാജിനെയും നായിക മമ്താ മോഹന്‍ ദാസിനെയും തമിഴര്‍ക്ക് പരിചയമുണ്ടെന്നത് മറ്റൊരാകര്‍ഷണമായി. ജെ.സി.ഡാനിയലിന്റെ ഓഡിയോ പുറത്തിറക്കി. എം.ജയചന്ദ്രന്റെ സംഗീതത്തിനൊപ്പിച്ച് തമിഴില്‍ വരികള്‍ ചിട്ടപ്പെടുത്തിയത് പളനിഭാരതിയാണ്. റഫീക്ക് അഹമ്മദും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ആയിരുന്നു മലയാളത്തില്‍ പാട്ടുകള്‍ എഴുതിയത്. നൂറു വര്‍ഷം ആഘോഷിക്കുന്ന ഇന്ത്യന്‍ [...]
The post സെല്ലുലോയിഡ് തമിഴില്‍ ജെ.സി.ഡാനിയലാവുന്നു appeared first on DC Books.