കൊച്ചിയില്‍ മെട്രോയെത്തുമ്പോള്‍ മെട്രോയില്‍ കയറുന്ന സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കപെടേണ്ടതില്ല കാരണം മെട്രോയ്ക്ക് സ്വന്തമായൊരു ലേഡീസ് കോച്ചുണ്ടാകും. അതായത് ആകെയുള്ള മൂന്ന് കോച്ചുകളില്‍ ഒന്ന് ലേഡീസ് ഒണ്‍ലിയാക്കാനാണ് അധികൃതരുടെ തീരുമാനം. സ്ത്രീകളുടെ സുരക്ഷിതത്വവും പരിഗണിക്കപ്പെട്ടുന്നതിനൊപ്പം കേരളത്തില്‍ സ്ത്രീ യാത്രക്കാര്‍ കൂടുതലാണെന്നതാണ് ആദ്യഘട്ടത്തില്‍ തന്നെ ലേഡീസ് കോച്ച് ഏര്‍പ്പെടുത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ ലേഡീസ് കോച്ച് എന്ന നിര്‍ദേശത്തിന് പദ്ധതിയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡല്‍ഹിയില്‍ മെട്രോ സര്‍വീസ് തുടങ്ങുമ്പോള്‍ ആദ്യം സ്ത്രീകള്‍ക്കായി പ്രത്യേകം [...]
The post കൊച്ചി മെട്രോയില്‍ ലേഡീസ് ഒണ്‍ലി കോച്ചും appeared first on DC Books.