മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . കേരളത്തിലെ സമുദായ നേതാക്കളെ തരാതരത്തില്‍ വിനിയോഗിച്ച മുഖ്യമന്തി ഉമ്മന്‍ചാണ്ടി കാലടി ഗോപിയുടെ ഏഴ് രാത്രികള്‍ എന്ന പ്രശസ്തമായ നാടകത്തിലെ പാഷാണം വര്‍ക്കിയെ പോലെയാണെന്ന് വി എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ശ്മശാന മൂകതയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു വി എസ്. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന രാഷ്ട്രീയം നമുക്ക് [...]
The post മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ് appeared first on DC Books.