പ്രിയദര്‍ശന്‍ തറപ്പടങ്ങളുടെ സംവിധായകനാണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. മുഖ്യമന്ത്രിയെ പരസ്യമായി അവഹേളിച്ച പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ പ്രിയദര്‍ശന്‍ മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ അനുകൂലിച്ച് സംസാരിച്ചതാണ് ജോര്‍ജ്ജ് അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണം. ഗണേഷിനെ മന്ത്രിസഭയില്‍ തിരികെയെടുക്കണമെന്ന് ഐ.വി.ശശി ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. ഗണേഷിനെപ്പോലുള്ള ഒരു മന്ത്രിയെയോ ഗണേഷിനെത്തന്നെയോ മന്ത്രിയാക്കണമെന്നാണ് മുഖ്യമന്ത്രിയോട് പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടത്. ഗണേഷിനെ മന്ത്രിയാക്കുന്നത് കായംകുളം [...]
The post പ്രിയദര്‍ശന്‍ തറ സംവിധായകനെന്ന് പി.സി.ജോര്‍ജ്ജ് appeared first on DC Books.