↧
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . കേരളത്തിലെ സമുദായ നേതാക്കളെ തരാതരത്തില്‍ വിനിയോഗിച്ച മുഖ്യമന്തി ഉമ്മന്‍ചാണ്ടി കാലടി ഗോപിയുടെ ഏഴ്...
View Articleപ്രിയദര്‍ശന്‍ തറ സംവിധായകനെന്ന് പി.സി.ജോര്‍ജ്ജ്
പ്രിയദര്‍ശന്‍ തറപ്പടങ്ങളുടെ സംവിധായകനാണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. മുഖ്യമന്ത്രിയെ പരസ്യമായി അവഹേളിച്ച പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കണമെന്നും പി.സി. ജോര്‍ജ്...
View Articleഗാന്ധിയന്‍ ആശയങ്ങള്‍ ഇനി ചൈനീസ് ഭാഷയിലും
മഹാത്മാഗാന്ധിയുടെ തത്വശാസ്ത്രങ്ങള്‍ ഇനി ചൈനീസിലും വായിക്കാം. ഗാന്ധി ചിന്തകളുടെ ആദ്യ ചൈനീസ് പതിപ്പ് ബെയ്ജിംഗില്‍ പുറത്തിറക്കി. മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനും ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരകനുമായ അലന്‍...
View Articleരാം ജഠ്മലാനിയെ ബി ജെ പി പുറത്താക്കി
മുതിര്‍ന്ന ബി ജെ പി നേതാവ് രാം ജഠ്മലാനിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി നിലപാടുകള്‍ തളളിപ്പറയുകയും പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തതിന്റെ പേരിലാണ് നടപടി. ഡല്‍ഹിയില്‍ ചേര്‍ന്ന ബി ജെ...
View Articleനടി ലീന മരിയ പോള്‍ വഞ്ചനക്കേസില്‍ അറസ്റ്റില്‍
റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി ലീന മരിയ പോളിനെ സുഹൃത്തിനൊപ്പം അറസ്റ്റ് ചെയ്തു. വഞ്ചനക്കേസില്‍ ചെന്നൈ പോലീസാണ് കേസില്‍ ഒളിവില്‍ പോയ ലീനയെയും സുഹൃത്ത്...
View Articleപട്ടില്‍പ്പൊതിഞ്ഞ നഖങ്ങള്‍
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യങ്ങളിലൂടെയാണ് ഇക്കുറി പെറിമേസണ് കടന്നുപോകേണ്ടിവന്നത്. ഒരു ഘട്ടത്തില്‍ അദ്ദേഹം തന്നെ പ്രതിസ്ഥാനത്താവുക എന്ന അവസ്ഥയും സംജാതമായി. നിയമത്തെയും...
View Articleമനീഷാ കൊയ്‌റോള ജൂണില്‍ ഇടവപ്പാതിയിലെത്തും
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ക്യാന്‍സറുമായി ഘോര യുദ്ധത്തിലായിരുന്ന ബോളീവുഡ് താരം മനീഷാ കൊയ്‌റോള ജൂണില്‍ വീണ്ടും ചിത്രത്തില്‍ ജോയിന്‍...
View Articleവാതുവെപ്പ് നിയമവിധേയമാക്കണമെന്ന് കായിക മന്ത്രാലയം
ക്രിക്കറ്റ് രംഗത്തെ ഒത്തുകളി നിയന്ത്രിക്കുന്നതിന് കായികരംഗത്തെ വാതുവെപ്പ് നിയമവിധേയമാക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം. കായിക മേഖലയിലെ അനാശാസ്യ പ്രവണതകള്‍ തടയുന്ന ബില്ലിന്റെ കരട് രൂപത്തില്‍ സമഗ്രമായ...
View Articleമുട്ടത്തുവര്‍ക്കി പുരസ്‌കാരം സി.വി.ബാലകൃഷ്ണന് സമ്മാനിച്ചു
മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്‌കാരം സി.വി.ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. എഴുത്തുകാരന്‍ എന്‍ പ്രഭാകരനാണ് കാസര്‍കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചത്. ടി എം സെബാസ്റ്റ്യന്‍...
View Articleഉപമുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിച്ച് മുസ്ലീം ലീഗ്
ഉപമുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ച് മുസ്‌ലീം ലീഗും രംഗത്ത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിനും അര്‍ഹതയുണ്ടെന്ന് ഇ.ടി.മുഹമ്മദ് ബഷീറും ഇതു സംബന്ധിച്ച് യു ഡി എഫില്‍ ചര്‍ച്ചകളൊന്നും...
View Articleയാത്ര എന്ന ഏകകത്തില്‍ ഊന്നിയ ഗദ്യകവിത
അവര്‍ മൂവരും സമാനരായിരുന്നു. രൂപത്തിലും ഭാവത്തിലും വേഷത്തിലും ആ സമാനത ഏറെ പ്രകടമായിരുന്നു. അവരുടെ വസ്ത്രങ്ങളും മെതിയടികളും ഊന്നുവടികള്‍ പോലും വ്യത്യസ്തമായിരുന്നില്ല. അവര്‍ പാദത്തോളമെത്തുന്ന ഒരു...
View Articleപി.ജെ.കുര്യനെ കണ്ടിട്ടേയില്ലെന്ന് ധര്‍മ്മരാജന്‍
സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പി.ജെ.കുര്യനെതിരെ നടത്തിയ പരാമര്‍ശം ഒന്നാം പ്രതി ധര്‍മരാജന്‍ തിരുത്തി. പി.ജെ. കുര്യനെ കണ്ടിട്ടേയില്ലെന്ന് ധര്‍മരാജന്‍ തൊടുപുഴ സെഷന്‍സ് കോടതിയില്‍ നല്‍കിയ...
View Articleകടമ്മനിട്ടക്കവിതകള്‍ക്ക് ഒരു സ്ത്രീപക്ഷ വായന
സമീപകാല സൈദ്ധാന്തിക പഠനങ്ങളില്‍ ഏറെ പരാമര്‍ശിക്കപ്പെടുകയും വിമര്‍ശനവിധേയമാവുകയും ചെയ്ത ഒരു ചിന്താപദ്ധതിയാണ് സ്ത്രീവാദം അഥവാ ഫെമിനിസം. സംവേദാത്മക സ്ത്രീവാദം എന്ന സിദ്ധാന്ത പദ്ധതി രൂപീകരിക്കുകയും...
View Articleഉപമുഖ്യമന്ത്രി പദം യു ഡി എഫും ഹൈക്കമാന്‍ഡും തീരുമാനിക്കും
ഉപമുഖ്യമന്ത്രിപദം യു ഡി എഫ് ധാരണയ്ക്കും ഹൈക്കമാന്‍ഡ് നിര്‍ദേശത്തിനും വിധേയമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കുന്നതു സംബന്ധിച്ച് തീരുമാനം...
View Articleമലയാളി ഹൗസിനെതിരെ വനിതാ കമ്മീഷനും
മലയാളത്തിന്റെ സംസ്‌കാരത്തിനു നിരക്കാത്ത ഷോ എന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ അഭിപ്രായം പടര്‍ന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയ്ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്ത്. പരിപാടി സംപ്രേഷണം ചെയ്യുന്ന...
View Articleശ്രീശാന്തിനു ലഭിച്ച ഒത്തുകളിപ്പണം കണ്ടെടുത്തെന്ന് പോലീസ്
വാതുവെപ്പിലൂടെ ശ്രീശാന്തിനു ലഭിച്ച തുക സുഹൃത്ത് അഭിഷേക് ശുക്ലയുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവയടക്കം നിര്‍ണ്ണായകമായ ചില രേഖകള്‍ പൊലീസ്...
View Articleവൈ-ഫൈ അല്ല വൈഫ്: പാര്‍ത്ഥിപന്‍ മലയാള സംവിധായകനാവുന്നു
രസകരമായ ഒരു കഥയുമായി മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറാനൊരുങ്ങുകയാണ് തമിഴ് നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ . വൈ-ഫൈ അല്ല വൈഫ് (നോ ഷെയറിംഗ്) എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും...
View Articleബംഗാളി സംവിധായകന്‍ ഋതുപര്‍ണ ഘോഷ് അന്തരിച്ചു
പ്രശസ്ത ബംഗാളി സംവിധായകന്‍ ഋതുപര്‍ണ ഘോഷ് അന്തരിച്ചു. ഹൃദയസംഭനത്തെത്തുടര്‍ന്ന് മെയ് 30ന് രാവിലെ 7.30ഓടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 49 വയസ്സായിരുന്നു. ലോക സിനിമയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഒരിടം...
View Articleപറയാന്‍ ഒരുപാട് ബാക്കിവെച്ച് ഋതുപര്‍ണ ഘോഷ് യാത്രയായി
മികച്ച ചില ചലച്ചിത്ര കാഴ്ച്ചകള്‍ വെള്ളിത്തിരയിലെത്തിക്കാന്‍ ബാക്കി വെച്ച് ഋതുപര്‍ണ ഘോഷ് യാത്രയാക്കുമ്പോള്‍ ബംഗാളി സിനിമയ്ക്കു മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്....
View Articleഉപമുഖ്യമന്ത്രി സ്ഥാനം യു ഡി എഫ് യോഗത്തില്‍ ചര്‍ച്ചയായില്ല : പി പി തങ്കച്ചന്‍
യു ഡി എഫ് യോഗത്തില്‍ രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ . ഉപമുഖ്യസ്ഥാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു എന്നാല്‍...
View Article
More Pages to Explore .....