മുതിര്‍ന്ന ബി ജെ പി നേതാവ് രാം ജഠ്മലാനിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി നിലപാടുകള്‍ തളളിപ്പറയുകയും പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തതിന്റെ പേരിലാണ് നടപടി. ഡല്‍ഹിയില്‍ ചേര്‍ന്ന ബി ജെ പി പാര്‍ലമെന്റെറി ബോര്‍ഡ് യോഗമാണ് മലാനിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ബി ജെ പി ജനറല്‍ സെക്രട്ടറി ആനന്ദ് കുമാറാണ് രാം ജഠ്മലാനിക്കെതിരായ നടപടിയുടെ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്കാണ് മലാനിയെ പുറത്താക്കിയിരിക്കുന്നത്. പാര്‍ലമെന്റെറി ബോര്‍ഡ് ഏകകണ്ഠമായിട്ടാണ് മലാനിയെ [...]
The post രാം ജഠ്മലാനിയെ ബി ജെ പി പുറത്താക്കി appeared first on DC Books.