റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി ലീന മരിയ പോളിനെ സുഹൃത്തിനൊപ്പം അറസ്റ്റ് ചെയ്തു. വഞ്ചനക്കേസില്‍ ചെന്നൈ പോലീസാണ് കേസില്‍ ഒളിവില്‍ പോയ ലീനയെയും സുഹൃത്ത് ബാലാജിയേയും ദക്ഷിണ ഡല്‍ഹിയിലെ ഒരു ഫാം ഹൗസില്‍നിന്ന് പിടികൂടിയത്. താരത്തിനും സുഹൃത്തിനുമൊപ്പം മൂന്ന് വിമുക്ത ഭടന്മാരുള്‍പ്പെടെ ആറ് സുരക്ഷാ ജീവനക്കാരുണ്ടായിരുന്നു. ഇവരെയും അറസ്റ്റ് ചെയ്ത പോലീസ് ആയുധങ്ങളും കണ്ടെടുത്തു. ഒമ്പത് ആഡംബര കാറുകളും 81 വിലയേറിയ വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്. ചെന്നൈ ക്യാനറാ ബാങ്കില്‍നിന്ന് [...]
The post നടി ലീന മരിയ പോള്‍ വഞ്ചനക്കേസില്‍ അറസ്റ്റില്‍ appeared first on DC Books.